ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.35 ലക്ഷം കോടി രൂപയുടെ ഇടിവ്
മുംബൈ: ആദ്യ പത്ത് കമ്പനികളിലെ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ ചോര്‍ച്ച. കഴിഞ്ഞയാഴ്ചയിലെ മാര്‍ക്കറ്റ് ഇടിവാണ് കാരണം. ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി), ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യം കഴിഞ്ഞ ആഴ്ച 1,35,349.93 കോടി രൂപ ഇടിഞ്ഞു. ഇതില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കനത്ത തിരിച്ചടി നേരിട്ടത്.കമ്പനിയുടെ വാല്വേഷന്‍ 47,487.4Read More →
