സെപ്റ്റോ ഭൂമി ഇടപാടുകളിലേയ്ക്ക്? പുതിയ കാമ്പയ്ന്‍ തുടക്കം
മുംബൈ: മിനിറ്റുകള്‍ക്കുള്ളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ പേരുകേട്ട ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോം സെപ്റ്റോ, ഭൂമി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡായ ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയുമായി കൈകോര്‍ത്തു. 10 മിനിറ്റിനുള്ളില്‍ പ്ലോട്ടുകള്‍ ‘ഡെലിവറി’ ചെയ്യപ്പെടുമെന്നാണ് കാമ്പയ്ന്‍ വാചകം. എന്നാല്‍ ഭൂമി സംബന്ധമായ സേവനമെന്തെന്ന് ജന്മാഷ്ടമിയോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ വ്യക്തമല്ല. മാജിക്ബ്രിക്സ് അല്ലെങ്കില്‍ 99 ഏക്കര്‍ പോലുള്ള ഒരു പ്രോപ്പര്‍ട്ടി പ്ലാറ്റ്ഫോമാകാം ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെസ്റ്റ് ഡ്രൈവുകള്‍Read More →

