ജി.എസ്.ടി പരിഷ്‍കരണം: ഇനി രണ്ട് സ്ലാബുകൾ; 28 ശ​ത​മാ​നം സ്ലാ​ബി​ലു​ള്ള 90 ശ​ത​മാ​നം ഉ​ൽ​പ​ന്ന​ങ്ങ​ളും 18 ശ​ത​മാ​ന​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: നി​കു​തി ഘ​ട​ന പ​രി​ഷ്‍ക​രി​ക്കാ​ൻ ഒ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. ച​ര​ക്കു സേ​വ​ന നി​കു​തി(​ജി.​എ​സ്.​ടി)​യി​ൽ അ​ടു​ത്ത ത​ല​മു​റ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചു. ചെ​ങ്കോ​ട്ട​യി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ, ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി പ​രി​ഷ്‍ക​ര​ണം നി​ല​വി​ൽ വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ നി​കു​തി വ്യ​വ​സ്ഥ നി​ത്യോ​പ​യോ​ഗ സാ​ധ​ന വി​ല കു​റു​ക്കു​മെ​ന്നും ജീ​വി​തം കൂ​ടു​ത​ൽ സു​ഖ​ക​ര​മാ​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. അ​ഞ്ച്, 12, 18, 28 ശ​ത​മാ​ന​ത്തി​ന്റെ സ്ലാ​ബു​ക​ളാ​യി​ട്ടാ​ണ് നി​ല​വി​ലെ നി​കു​തിRead More →

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 10,172.64 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) തുടര്‍ച്ചയായ 17-ാമത്തെ ആഴ്ചയും അറ്റ നിക്ഷേപകരായി. 1899.76 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച അവര്‍ വാങ്ങിയത്. ഓഗസ്റ്റില്‍ ഇതുവരെ എഫ്‌ഐഐ 24191.51 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 55795.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ബിഎസ്ഇ സെന്‍സെക്സ് 739.87 പോയിന്റ്Read More →

മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 739.87 പോയിന്റ് അഥവാ 0.92 ശതമാനമുയര്‍ന്ന് 80597.66 ലെവലിലും നിഫ്റ്റി50 268 പോയിന്റ് അഥവാ 1.10 ശതമാനം ഉയര്‍ന്ന് 24631.30 ലെവലിലുമാണ് കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്. ബിഎസ്ഇ ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തിലും ബിഎസ്ഇ സ്മോള്‍ക്യാപ് 0.4 ശതമാനം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. നാഗരാജ് ഷെട്ടി, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയര്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്സാങ്കേതികമായി, വിപണി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടു. പ്രതിവാര ചാര്‍ട്ടിലെRead More →

മുംബൈ: ട്രംപിന്റെ താരിഫ് ഭീഷണി വകവെയ്ക്കാതെ ഫാര്‍മ ഓഹരികള്‍ മുന്നേറ്റം തുടരുന്നു. കഴിഞ്ഞയാഴ്ച നിഫ്റ്റി ഫാര്‍മ 3.5 ശതമാനം ഉയര്‍ന്നു. നിലവില്‍ താരിഫ് പരിധിയിലില്ലെങ്കിലും ഫാര്‍മ, ഇലക്ട്രോണിക്‌സ് ഉപകരണ മേഖലകളും യുഎസ് നടപടി നേരിട്ടേയ്ക്കാം. വാഹന മേഖല 2.7 ശതമാനവും പൊതുമേഖല ബാങ്ക് മേഖല സൂചിക 2 ശതമാനവും കഴിഞ്ഞയാഴ്ച ഉയര്‍ന്നു. അതേസമയം നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, എഫ്എംസിജി സൂചികകള്‍ അരശമാനം പ്രതിവാര നഷ്ടം രേഖപ്പെടുത്തി. മേഖലകളില്‍, മിക്കവാറും എല്ലാRead More →

മുംബൈ: രാജ്യത്തെ പ്രധാന 10 സാമ്പത്തിക സേവന ദാതാക്കളുടെയുള്‍പ്പടെ നിരവധി കമ്പനികളുടെ റേറ്റിംഗ്‌സ് അപ്‌ഗ്രേഡ് ചെയ്തിരിക്കയാണ് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. എസ്ബിഐ, എച്ച്ഡിഎഫ്‌സി,ടാറ്റ കാപിറ്റല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നീ ഏഴ് ഇന്ത്യന്‍ ബാങ്കുകളുടെയും ബജാജ് ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, എല്‍Read More →