സ്കൂട്ടർ വാങ്ങാൻ ആളില്ല; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ഒലയുടെ പുതിയ ഉത്പന്നം
മുംബൈ: ഇലക്ട്രിക് വാഹന വിൽപനയിൽ കനത്ത ഇടിവ് നേരിട്ടതോടെ മാറ്റങ്ങൾക്ക് ഒരുങ്ങി ഒല ഇലക്ട്രിക്. ദീപാവലിയോട് അനുബന്ധിച്ച് ഇരുചക്ര വാഹനമല്ലാത്ത പുതിയ ഉത്പന്നം പുറത്തിറക്കാനാണ് പദ്ധതി. ഒക്ടോബർ 17ന് ഉത്പന്നത്തിന്റെ പ്രഖ്യാപനം നടത്തുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. ഒലയുടെ പുതിയ ഉത്പന്നത്തെ കുറിച്ചുള്ള ടീസർ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയായി. എനർജി സ്റ്റോറേജ് ബിസിനസാണ് ഒല തുടങ്ങാൻ പോകുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒല ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭവീശ് അഗർവാളാണ് പുതിയRead More →





