അറ്റാദായം 73.6 ശതമാനം ഉയർത്തി ഭാരതി എയർടെൽ
മുംബൈ : പ്രമുഖ ടെലികോം കമ്പനി യായ ഭാരതി എയർ ടെൽ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. 6,792 കോടി രൂപയാണ് അറ്റാദായം. മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ചു 73.6 ശതമാനം അധികമാണ് ഇത്. ശരാശരി ഉപഭോക്തൃ വരുമാനം (ARPU) 233 രൂപയിൽ നിന്ന് 256 രൂപയായി ഉയർന്നു. സംയോജിത വരുമാനം 25.7 ശതമാനം ഉയർന്ന് 52,145 കോടി രൂപ.മൊബിലിറ്റിയിലെ വളർച്ച, ശക്തമായ ഫൈബർ ബ്രോഡ്‌ബാൻഡ് കൂട്ടിച്ചേർക്കലുകൾ, ആഫ്രിക്കയിലെRead More →





