കൊച്ചി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വിജിലൻസ് മാനുവൽ 2025-ൻ്റെ അഞ്ചാം പതിപ്പും പിഎൻബി വിജിൽ മാസികയുടെ പുതിയ ലക്കവും പ്രകാശനം ചെയ്‌തു. കേന്ദ്ര വിജിലൻസ് കമ്മീഷണർ പ്രവീൺ കുമാർ ശ്രീവാസ്‌തവയുടെ സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവ പ്രകാശനം ചെയ്‌തത്. സ്റ്റാഫ് അക്കൗണ്ടബിലിറ്റി പോർട്ടലിൻ്റെ എൻഡ്-ടു-എൻഡ് ഡിജിറ്റൈസേഷൻ, കോൺഡക്‌ട് റിസ്‌ക്‌ ഫ്രെയിംവർക്ക്, പിഎം സ്വാനിധി പദ്ധതിക്കായുള്ള ഡിജിറ്റൽ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും നടന്നു. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജീവനക്കാരെ ‘വിജിലൻസ്Read More →

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനം

തിരുവനന്തപുരം: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 107-ാം സ്ഥാപക ദിനം മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആഘോഷിച്ചു. ബാങ്കിൻ്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട വിശ്വാസ്യത, നൂതനാശയങ്ങൾ, മികവ് എന്നിവ ഈ ആഘോഷം അടയാളപ്പെടുത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ (ഡിഎഫ്എസ്) സെക്രട്ടറി എം നാഗരാജു മുഖ്യാതിഥിയായിരുന്നു. യൂണിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശീഷ് പാണ്ഡെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച്, ചെറുകിട,Read More →

വി പി നന്ദകുമാറിന് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ സ്വീകരണം

തൃശൂര്‍: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച മണപ്പുറം ഫിനാന്‍സ് സിഎംഡിയും ചെയര്‍മാനുമായ വി പി നന്ദകുമാറിന് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഫിക്കി പ്രതിനിധിയായാണ് വി പി നന്ദകുമാര്‍ രാജ്യാന്തര സമ്മേളനത്തില്‍ സംബന്ധിച്ചത്. അനുമോദന യോഗം മുഖ്യാതിഥി റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വി പി നന്ദകുമാറിനെ ബിസിനസ് ലോകത്ത് വേറിട്ടു നിര്‍ത്തുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു. കോവിഡ്Read More →

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ഇൻഫോസിസ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു

കൊച്ചി :ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ (ഐഎസ്എഫ്) ഈ വർഷത്തെ ഇൻഫോസിസ് പ്രൈസ് വിജയികളെ പ്രഖ്യാപിച്ചു. ശാസ്ത്രത്തിലും ഗവേഷണത്തിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡാണ് ഇൻഫോസിസ് പ്രൈസ്. സാമ്പത്തിക ശാസ്ത്രത്തിൽ  മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ നിഖിൽ അഗർവാളിനും എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസിൽ ടൊറന്റോ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ സുശാന്ത് സച്ച്‌ദേവയ്ക്കുമാണ് പുരസ്‌കാരങ്ങൾ. ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലെ പുരസ്‌കാരത്തിന് അർഹനായത് ചിക്കാഗോ സർവകലാശാലയിലെRead More →

കേരളത്തിൽ പുതിയ ശാഖയുമായി നിക്കോൺ ഇന്ത്യ

കൊച്ചി: ഇമേജിംഗ്, ഒപ്റ്റിക്കൽ സാങ്കേതികവിദ്യകളിലെ ആഗോള നേതാക്കളായ നിക്കോൺ കോർപ്പറേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡറിയായ നിക്കോൺ ഇന്ത്യ, കേരളത്തിൽ പുതിയ ശാഖ ആരംഭിച്ചു. ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വില്പാനാനന്തര സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് കൊച്ചിയിലെ ഈ പുതിയ ഓഫീസ് ആരംഭിക്കുന്നത്. നിക്കോണിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ ശാഖ കൂടിയായ ഇത്, ദക്ഷിണേന്ത്യയിലെ ഫോട്ടോഗ്രാഫി പ്രേമികൾക്കും പ്രൊഫഷണലുകൾക്കും കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സഹായകമാകും. കൊച്ചിയുടെ ഹൃദയഭാഗത്ത് പുതിയ ശാഖRead More →