ഫെഡറൽ ബാങ്ക് ശാഖകളുടെ എണ്ണം1600 കടന്നു
കൊച്ചി: ഫെഡറൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 1600 കടന്നു. ബാങ്കിങ് സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി മാനസരോവർ ഗാർഡനിൽ ആണ് 1600-ാമത് ശാഖ തുറന്നത്. ഡൽഹി ആഭ്യന്തര, ഊർജ്ജ, വിദ്യാഭ്യാസ, നഗരവികസന വകുപ്പ് മന്ത്രി ആശിഷ് സൂദ് പുതിയ ശാഖയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ബാങ്കിന്റെ ഡൽഹി സോണിനു കീഴിലുള്ള 141-ാമത് ശാഖയാണിത്. ജനപ്രിയ ബാങ്കിങ് സേവനങ്ങൾക്കുപുറമെ ചെറുകിട സംരംഭകർക്കുള്ള വായ്പാ സൗകര്യം, ഡിജിറ്റൽ ബാങ്കിങ്, റിലേഷൻഷിപ് ബാങ്കിങ്, എൻആർഐRead More →





