ആസ്തിയിൽ ഒരു വർഷം കൊണ്ട് 95 ശതമാനം വളർച്ച; സമ്പന്നരുടെ പട്ടികയിൽ അംബാനിയെ മറികടന്ന് അദാനി

ന്യൂഡൽഹി: 2024ലെ ഹുറൂൺ ഇന്ത്യ റിപ്പോർട്ടനുസരിച്ച് സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. റിപ്പോർട്ട് പ്രകാരം 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. ഒരു വർഷം കൊണ്ട് അദാനിയുടെയും കുടുംബത്തിന്റെയും ആസ്തിയിൽ 95 ശതമാനം വളർച്ചയാണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ, പ്രത്യേകിച്ച് അദാനി പോർട്സിന്റെ ഓഹരി വിലയിലെ കുതിപ്പാണ് നേട്ടത്തിന് കാരണം. 10.14 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനിയാണ് പട്ടികയിൽ രണ്ടാംRead More →

2027ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ഗീത ഗോപിനാഥ്

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലേറെ മികച്ചതാണെന്നും 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ർ ഗീത ഗോപിനാഥ്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗീത ഗോപിനാഥിന്‍റെ പരാമർശം. സാമ്പത്തിക സർവേയിൽ ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷം 6.5 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി പറഞ്ഞപ്പോൾ, ഏഴ് ശതമാനമാണ് ഐ.എം.എഫിന്‍റെ പ്രവചനം. “കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വളർച്ചയാണ് ഇന്ത്യൻRead More →

കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാമബത്ത മൂന്നുശതമാനം കൂടും

ന്യൂ​ഡ​ൽ​ഹി: 2024 ജൂ​ലൈ മു​ത​ൽ കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യി​ൽ മൂ​ന്നു ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​കും. ക്ഷാ​മ​ബ​ത്ത ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ധാ​ര​മാ​യ ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യി​ൽ 2024 ജൂ​ണി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​നേ​ക്കാ​ൾ ഏ​ഴു പോ​യ​ന്റ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. രാ​ജ്യ​ത്തെ 28 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന വ്യ​വ​സാ​യ പ്രാ​ധാ​ന്യ​മു​ള്ള 88 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 317 മാ​ർ​ക്ക​റ്റു​ക​ളി​ലെ 463 ഇ​നം സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല മാ​സം​തോ​റും താ​ര​ത​മ്യം ചെ​യ്താ​ണ് ക്ഷാ​മ​ബ​ത്ത ക​ണ​ക്കാ​ക്കു​ന്ന​തി​നാ​ധാ​ര​മാ​യ ഉ​പ​ഭോ​ക്‌​തൃ വി​ല സൂ​ചി​കRead More →

ജി.എസ്.ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു; നികുതി സ്ലാബുകൾ മാറും

ന്യൂഡൽഹി: രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായമായ ജി.എസ്.ടിയിൽ കേന്ദ്രസർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു. ​സെന്ററൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് ചെയർമാൻ സഞ്ജയ് കുമാർ അഗർവാളാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടിയിൽ മൂന്ന് നികുതി സ്ലാബുകൾ മതിയെന്ന് ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ ഉ​ൾപ്പെടുത്തിയുള്ള ഏറ്റവും കുറഞ്ഞ സ്ലാബും ആഡംബര വസ്തുക്കൾ ഉൾപ്പടെ വരുന്ന ഉയർന്നതും ഇതിന് രണ്ടിനും ഇടയിൽ വരുന്നRead More →

ഐഡിബിഐ ബാങ്ക് ലാഭത്തിൽ 40% വർധന രേഖപ്പെടുത്തി

ഐഡിബിഐ ബാങ്ക്, 2024-25 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അറ്റ ലാഭം 1,719 കോടി രൂപയായിരുന്നു, ഇത് വാർഷികാടിസ്ഥാനത്തിൽ 40% എന്ന ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിരിക്കുന്നത്. പ്രവർത്തന ലാഭം 2,076 കോടി രൂപയാണ്. എൻ.ഐ.എം. 4.18% ആയി രേഖപ്പെടുത്തി, അറ്റ പലിശ വരുമാനം 2024 ഒന്നാം പാദത്തിലെ 3,998 കോടി രൂപയിൽ നിന്ന് 2025 ഒന്നാം പാദത്തിൽ 3,233Read More →