ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍).0.40 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം കമ്പനി ഓഹരിയുടെ ശരാശരി ലക്ഷ്യവില 63 രൂപയാണ്. പ്രഭുദാസ് ലിലാദര്‍ 67 രൂപയും കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 39 രൂപയും ലക്ഷ്യവില നിശ്ചയിച്ച് വില്‍പന റേറ്റിംഗ്‌ നല്‍കുന്നു. മറ്റ് ബ്രോക്കറേജുകള്‍ , പ്രത്യേകിച്ചും നുവാമ വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ആന്റിക് ബ്രോക്കിംഗ്Read More →

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 31 നിശ്ചയിച്ചിരിക്കയാണ് പിഎന്‍ബി ഗില്‍റ്റ്‌സ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണിത്. ജൂലൈ 21 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാഭവിഹിതം നിശ്ചയിക്കും. പിഎന്‍ബി ഗില്‍ട്‌സ് ഓഹരി വില നിലവില്‍ 68.05 രൂപയാണ്. 52 ആഴ്ച ഉയരം 73.95 രൂപ. താഴ്ച 55.25 രൂപ. കമ്പനിയുടെ വിപണി മൂല്യം 1224.97 കോടി രൂപയാണ്. ഓഹരി 3 മാസത്തില്‍ 17 ശതമാനവുംRead More →

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 2 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ് കമ്പനിയായ സെന്റം ഇലക്ട്രോണിക്‌സ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ അഥവാ 40 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 1429.75 രൂപയാണെന്നിരിക്കെ 0.28 ശതമാനമാണ് യീല്‍ഡ്. നാലാംപാദത്തില്‍ 25.8 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയ കമ്പനിയാണ് സെന്റം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 6.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.  വരുമാനംRead More →

ന്യൂഡല്‍ഹി: എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 531 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 103 ശതമാനം അധികം. തുടര്‍ച്ചയായി അറ്റാദായം 6 ശതമാനം ഉയര്‍ന്നു. ചെറുകിട വിതരണം 25 ശതമാനമുയര്‍ത്തി 11193 കോടി രൂപയാക്കിയപ്പോള്‍ മൊത്തവില്‍പന ബുക്ക് 65 ശതമാനം താഴ്ന്ന് 25992 കോടി രൂപയുടേതായി. 80 ശതമാനത്തിലധികം ചില്ലറ വില്‍പ്പന എന്ന 2026 ലക്ഷ്യം കമ്പനി വളരെ മുമ്പുതന്നെ കൈവരിച്ചു.ഡിജിറ്റല്‍ തന്ത്രത്തിന്റെRead More →

റിട്ടേൺ സമർപ്പണം: തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ്

ദില്ലി: ആദായ നികുതി റിട്ടേൺ നൽകാനുളള തീയതി ഇത്തവണ നീട്ടുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ആദായ നികുതി വകുപ്പ്. ഇത്തവണ തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഈ മാസം 31 നു മുൻപുതന്നെ റിട്ടേൺ നൽകണമെന്നും അധികൃതർ അറിയിച്ചു. നിങ്ങളുടെ നികുതി സ്ലാബുകൾ അറിയുക. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, രണ്ട് ഭരണകൂടങ്ങൾക്കും കീഴിലുള്ള സ്ലാബ് നിരക്കുകൾ അറിയേണ്ടത് പ്രധാനമാണ് – പുതിയ നികുതി വ്യവസ്ഥയുംRead More →