ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ 8 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി
ന്യൂഡൽഹി: ചിലവ് സമ്മർദ്ദവും ചില ഉൽപ്പന്നങ്ങളുടെ ഡിമാൻഡിലുണ്ടായ കുറവും ഒക്ടോബറിൽ ഇന്ത്യയുടെ നിർമ്മാണ പ്രവർത്തനത്തെ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 55.5 എന്ന നിലയിലേക്ക് നയിച്ചു, ഒരു മാസം മുമ്പ് എസ് ആന്റ് പി ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പിഎംഐ) 57.5 ആയിരുന്നു. ഏറ്റവും പുതിയ പിഎംഐ റിപ്പോർട്ട് അനുസരിച്ച്, ചില പ്ലാന്റുകളിലെ മത്സര സമ്മർദ്ദവും ദുർബലമായ ഡിമാൻഡും മൂലം ഒക്ടോബറിൽ വളർച്ച കുറഞ്ഞു. പുതിയ ഓർഡറുകളിൽRead More →




