റംസാൻ ഓഫറിൽ ഡിസ്‌കൗണ്ട്‌ പ്രഖ്യാപിച്ച്‌ മൈജി

കോഴിക്കോട്‌: മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ റംസാൻ ഓഫറിൽ 75 ശതമാനംവരെ വിലക്കുറവും ആനുകൂല്യങ്ങളും. ഒരു ടൺ ത്രീസ്റ്റാർ ഇൻവെർട്ടർ എ.സി. മൈജി സ്പെഷ്യൽ പ്രൈസിലൂടെ 23,990 രൂപയ്ക്ക്‌ വാങ്ങാം. 1.5 ടൺ ഇൻവെർട്ടർ എ.സി.കൾക്കും മൈജി സ്പെഷ്യൽ പ്രൈസിലൂടെ വിലക്കുറവുണ്ട്‌. മൊബൈൽഫോണുകൾ, കൂളറുകൾ, ഫാനുകൾ, ടി.വി., റെഫ്രിജറേറ്റർ, വാഷിങ്‌മെഷീൻ, ലാപ്‌ടോപ്‌, സ്മാർട്ട്‌വാച്ച്‌, ഡിജിറ്റൽ ആക്സസറീസ്‌, മൾട്ടി മീഡിയ ഗാഡ്‌ജെറ്റ്‌സ്‌ തുടങ്ങിയവയ്ക്കെല്ലാം റംസാൻ ഓഫറിൽ വിലക്കുറവുണ്ട്‌.Read More →

ഐഡിയഫോര്‍ജിന് വ്യോമയാന മന്ത്രാലയത്തിന്റെ പിഎല്‍ഐ ധനസഹായം ലഭിച്ചു

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായിക ഉല്‍പ്പാദന പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഇളവുകള്‍ ഡ്രോണ്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഐഡിയഫോര്‍ജ് ടെക്‌നോളജി ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യയില്‍ ഡ്രോണുകള്‍ വികസിപ്പിക്കുന്നിനും അവയുടെ അനുബന്ധ ഉപകരണങ്ങളുടെ നിര്‍മാണത്തിനുമാണ് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് കമ്പനിക്ക് ധനസഹായം ലഭിച്ചത്. പിഎല്‍ഐ പദ്ധതി പ്രകാരം 23 ഡ്രോണ്‍ ഉല്‍പ്പാദന കമ്പനികള്‍ക്കാണ് ധനസഹായം അനുവദിച്ചത്. 2022-23 സാത്തിക വര്‍ഷം ഏകദേശം 30 കോടിRead More →

വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തിൽ 38 ശതമാനം വര്‍ധനവ് നേടി. ജൂൺ 30 ന് അവസാനിച്ച കണക്കുകൾ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408   കോടി രൂപയായിരുന്നു.  25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602Read More →

ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു

കൊച്ചി: ഓണത്തോടനുബന്ധിച്ച് രാജ്യത്തെ മുന്‍നിര ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് 24 കാരറ്റ് ഓണാഘോഷ പദ്ധതി പ്രഖ്യാപിച്ചു. ഗോദ്‌റെജ് ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ലക്ഷം രൂപ വരെയുള്ള സ്വര്‍ണമോ ഡയമണ്ടോ ബമ്പര്‍ സമ്മാനമായി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നത്. ഇതിനു പുറമെ ആകര്‍ഷകമായ വായ്പാ പദ്ധതികള്‍, ദീര്‍ഘിപ്പിച്ച വാറണ്ടി, ആറായിരം രൂപ വരെയുള്ള ക്യാഷ് ബാക്ക് തുടങ്ങിയവയും അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സ്പര്‍ശന രഹിത സംവിധാനമാണ്Read More →