മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം നാ​ളെ സ​മാ​പി​ക്കും

കൊ​​​ച്ചി: മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം ഓ​​​ഫ​​​ർ ഞാ​യ​റാ​ഴ്ച ​അ​​​വ​​​സാ​​​നി​​​ക്കും. ഓ​​​ണ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും കാ​​​ത്തി​​​രി​​​പ്പി​​​ല്ലാ​​​തെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്കൗ​​​ണ്ടും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു എ​​​ന്ന​​താ​​​യി​​​രു​​​ന്നു ഈ ​​​ഓ​​​ഫ​​​റി​​​ന്റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക​​​ർ​​​ഷ​​​ണം. ഇ​​​തി​​​നാ​​​യി 10 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്കൗ​​ണ്ടു​​​ക​​​ളു​​​മാ​​​ണ് മൈ​​​ജി ഒ​​​രു​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള 100ൽ​​പ​​​രം ഷോ​​​റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​നി​​​ന്ന് നേ​​​രി​​​ട്ട് ബ​​​ൾ​​​ക്ക് പ​​​ർ​​ച്ചേ​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ മ​​​റ്റാ​​​ർ​​​ക്കും ന​​​ൽ​​​കാ​​​നാ​​​വാ​​​ത്ത വി​​​ല​​​ക്കു​​​റ​​​വാ​​​ണ് മൈ​​​ജി ന​​​ൽ​​​കു​​​ന്ന​​​ത്. എ​ൽ.​ഇ.​ഡി ടി.​​​വി​​​ക​​​ൾ വെ​​​റും 5,990 രൂ​​​പ മു​​​ത​​​ൽRead More →

ലുലുവില്‍ ആസിയാന്‍ ഫെസ്​റ്റിവലിന് തുടക്കം

റിയാദ്: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ (ആസിയാന്‍) വിഭവങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ആസിയാന്‍ ഫെസ്​റ്റിന്​ തുടക്കമായി. എട്ട് ആസിയാന്‍ രാജ്യങ്ങളടക്കം 15 രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ റിയാദ്​ മുറബ്ബയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് സ്വീകരിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരായ ഡാംഗ് സുവാന്‍ ഡങ് (വിയറ്റ്‌നാം), ഡാറ്റോ യൂസഫ് ബിന്‍ ഇസ്മായില്‍ (ബ്രൂണെ),Read More →

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് പുതിയ എന്‍സിഡികള്‍ പ്രഖ്യാപിച്ചു; ലക്‌ഷ്യം 400 കോടി സമാഹരിക്കുക

കൊച്ചി:  മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) സുപ്രധാന കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ 16-ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെല്‍ഫ് പരിധിയില്‍ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വെക്കാനുള്ള അവകാശവുമുണ്ട്.  1000 രൂപ മുഖവിലയുള്ളRead More →

1000 ഏക്കർ എ.വി.ടി. എസ്റ്റേറ്റ് സ്വന്തമാക്കി ബോചെ

കല്പറ്റ: എ.വി.ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കർ തേയിലത്തോട്ടവും ഫാക്ടറിയും ബോബി ചെമ്മണ്ണൂ‌ർ (ബോചെ )​ സ്വന്തമാക്കി. ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്ന് അറിയപ്പെടുമെന്നും വരും മാസങ്ങളിൽ ബോചെ ടീ എന്ന പേരിൽ പ്രീമിയം ചായപ്പൊടി ഇന്ത്യൻ വിപണിയിൽ ലഭ്യമാവുമെന്നും ബോചെ അറിയിച്ചു. അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും. സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലകൃഷി കൂടാതെ കേറ്റിൽ ഫാമുംRead More →

ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11% അധികം

ന്യൂഡല്‍ഹി: 1,59,069 കോടി രൂപയാണ് രാജ്യം ഓഗസ്റ്റില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 11 ശതമാനം അധികം. 2023 ഏപ്രിലിലെ 1.87ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം. ജൂലൈ മാസത്തില്‍ 1.65 കോടി രൂപയായിരുന്നു ശേഖരം. തുടര്‍ച്ചയായ 6 മാസങ്ങളില്‍ 1.6 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടിയെങ്കിലും കഴിഞ്ഞമാസം അതിനായില്ല. എങ്കിലു ഇത് 19-ാം മാസമാണ് ജിഎസ്ടി വരുമാനംRead More →