വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി പ്രീമിയം സ്ലിം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് (v-Guard industries) ഇന്‍ഡസ്ട്രീസ് പുതിയ പ്രീമിയം ബിഎല്‍ഡിസി ഹൈ- സ്പീഡ് ഫാനായ ഇന്‍സൈറ്റ്-ജി (Insight-G, a premium BLDC high-speed fan) അവതരിപ്പിച്ചു. രാജ്യത്തെ ഫാന്‍ വ്യവസായം സിഎജിആര്‍ 8 മുതൽ 9 ശതമാനത്തില്‍ നിന്ന് ഏകദേശം 12000 കോടിയോളം വളര്‍ച്ച നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സീലിംഗ് വിഭാഗത്തില്‍ സിഎജിആര്‍ 45% വളര്‍ന്ന് ബിഎല്‍ഡിസി വിഭാഗത്തിന്റെRead More →




