റാന്‍ഡ് പ്യുവര്‍ ഗോള്‍ഡ് സ്വന്തമാക്കി മലബാർ ഗോൾഡ്
ദുബൈ: ദക്ഷിണ ആഫ്രിക്കയിലെ റാൻഡ് റിഫൈനറിയിൽനിന്ന് 100 ശതമാനം ട്രേസ് ചെയ്യാന്‍ പറ്റുന്ന റാന്ഡ്പ്യുവര് ഗോള്‍ഡ് ഇറക്കുമതി ചെയ്യുന്നതിനായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് റാന്‍ഡ് റിഫൈനറിയുമായി കൈകോര്‍ത്തു. റാന്‍ഡ് പ്യുവര്‍ ഗോള്‍ഡിന്റെ ആദ്യ ഇറക്കുമതി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് റാന്‍ഡ് സി.ഇ.ഒ പ്രവീണ്‍ ബൈജ്നാഥില്നിന്ന് ഏറ്റുവാങ്ങി. റാന്‍ഡ് റിഫൈനറി സി.എഫ്.ഒ ഡീന്‍ സുബ്രഹ്മണ്യന്, മലബാര്‍ ഗ്രൂപ്പിലെ മറ്റു സീനിയര്‍ മാനേജ്മെന്റ്Read More →




/sathyam/media/media_files/3WTUfSX13njHfT12tywb.jpg)