ഡാറ്റ വരുമാനം ഇരട്ടിയാക്കാന്‍ ടാറ്റ കമ്യൂണിക്കേഷന്‍സ്
ന്യൂഡല്‍ഹി: 2027 സാമ്പത്തിക വര്‍ഷത്തോടെ ഡാറ്റാ വരുമാനം ഇരട്ടിയാക്കാന്‍ ഉദ്ദേശിക്കുകയാണ് നെറ്റ് വര്‍ക്ക് സേവന ദാതാക്കളായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. പ്രതിവര്‍ഷം 19 ശതമാനം വളര്‍ച്ചയോടെ വരുമാനം 28,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വ്യവസായത്തിലെ ട്രാക്ക് റെക്കോര്‍ഡും വിലയിടിവും കണക്കിലെടുക്കുമ്പോള്‍ വരുമാന ലക്ഷ്യം അതിരുകടന്നതാണെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തി. ടാറ്റ കമ്യൂണിക്കേഷന്‍സ് ഇതിനകം മികച്ച വളര്‍ച്ച നേടിയിട്ടുണ്ട്. ഡാറ്റാ സെഗ്മെന്റ് വരുമാനം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6.3 ശതമാനം സിഎജിആറില്‍ വളര്‍ന്നതായിRead More →



