പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

ദില്ലി: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല. ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക്Read More →

 കു​വൈ​ത്ത് സി​റ്റി: ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​ൽ ന​ട​ന്ന ജി.​സി.​സി സാ​മ്പ​ത്തി​ക, സ​ഹ​ക​ര​ണ സ​മി​തി​യു​ടെ 120-ാമ​ത് യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ധ​ന​മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​റ​ല്ല പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബ​ന്ധ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും പി​ന്തു​ണ അ​റി​യി​ച്ച​താ​യി ധ​ന​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ജി.​സി.​സി സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളു​ടെ ഗ​വ​ർ​ണ​ർ​മാ​രു​ടെ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ 81-ാമ​ത് യോ​ഗ​ത്തി​ന്റെ ഫ​ലം, ജി.​സി.​സി ക​സ്റ്റം അ​തോ​റി​റ്റി​യു​ടെ ബോ​ർ​ഡി​ന്റെ അ​ഞ്ചാ​മ​ത്തെRead More →

ക്യൂആര്‍ കോഡ് തട്ടിപ്പുകൾ പെരുകുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍ കോഡ് മാറ്റി വ്യാജ ക്യൂ ആര്‍ കോഡ് വച്ചാണ് പല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. വ്യാജRead More →

ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്

കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്. ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ ഇറങ്ങും. മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (യുആര്‍ 431) ഞായറാഴ്ച രാവിലെRead More →

യാം​ബു: സൗ​ദി ​അ​റേ​ബ്യ​യു​ടെ എ​ണ്ണ​യു​ൽ​പാ​ദ​നം പ്ര​തി​ദി​നം അ​ധി​ക​മാ​യി 10 ല​ക്ഷം ബാ​ര​ൽ കൂ​ടി വെ​ട്ടി​ക്കു​റ​ക്കു​ന്ന തീ​രു​മാ​നം ഈ ​വ​ർ​ഷാ​വ​സാ​നം വ​രെ തു​ട​രു​മെ​ന്ന് ഊ​ർ​ജ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഊ​ർ​ജ വി​ല കൂ​ട്ടാ​ൻ വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡു​ണ്ടാ​ക്കാ​നാ​ണ്​ ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച​ ഈ ​അ​ധി​ക വെ​ട്ടി​ക്കു​റ​​ക്ക​ൽ ന​ട​പ​ടി. ഇ​തോ​ടെ ന​വം​ബ​റി​ൽ എ​ണ്ണ​യു​ൽ​പാ​ദ​നം ഏ​ക​ദേ​ശം പ്ര​തി​ദി​നം 90 ല​ക്ഷം ബാ​ര​ൽ ആ​യി​രി​ക്കും. ഈ ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​ർ വ​രെ നി​ല​വി​ൽ ന​ട​പ്പാ​കു​ന്ന അ​ഞ്ച്​Read More →