സഫാരിയില്‍ വൈറ്റ് ഫ്രൈഡേ, ക്ലിയറന്‍സ് പ്രൈസ് പ്രമോഷന് തുടക്കം
ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ‘വൈറ്റ് ഫ്രൈഡേ’ പ്രമോഷനും ‘ക്ലിയറന്‍സ് പ്രൈസ്’ പ്രമോഷനുകള്‍ക്കും തുടക്കം. നവംബര്‍ 23 മുതല്‍ 28 വരെയാണ് വൈറ്റ് ഫ്രൈഡേ പ്രമോഷന്. ഇതോടൊപ്പംതന്നെ ആരംഭിച്ച ക്ലിയറന്‍സ് പ്രൈസ് പ്രമോഷന് നവംബര്‍ 23 മുതല്‍ ഡിസംബര്‍ രണ്ടു വരെ തുടരും. ഇഷ്ട ഉല്പന്നങ്ങള് കുറഞ്ഞ വിലയില്‍ ഉപഭോക്താവിനു സ്വന്തമാക്കാൻ അവസരമൊരുക്കുന്നതാണ് ‘വൈറ്റ് ഫ്രൈഡേ’. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, കോസ്മെറ്റിക്സ്,Read More →


