എണ്ണക്കമ്പനികൾക്ക് വൻ ലാഭം; പെട്രോൾ-ഡീസൽ വില കുറച്ചേക്കും

ന്യൂഡൽഹി: ഇന്ത്യയിലെ എണ്ണക്കമ്പനികൾ ​അടുത്ത മാസം പെട്രോൾ-ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ മുതൽ 10 രൂപ വരെ കുറവ് എണ്ണവിലയിൽ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എണ്ണക്കമ്പനികൾക്ക് വൻ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ എണ്ണക്കമ്പനികളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്നാംപാദ ഫലങ്ങൾ കൂടി പുറത്ത് വന്നാൽ എണ്ണക്കമ്പനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. കുറഞ്ഞ വിലക്ക് എണ്ണRead More →

ബൈജൂസിന്റെ ഉടമസ്ഥതയിലുളള ആകാശിന്റെ ലാഭത്തിൽ 82 ശതമാനം വർധന

ന്യൂഡൽഹി: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശിന്റെ ലാഭത്തിൽ 82 ശതമാനം വർധന. 79.5 കോടിയായാണ് ലാഭം വർധിച്ചത്. 2022 സാമ്പത്തിക വർഷത്തിലാണ് ലാഭം വർധിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 43.6 കോടിയായിരുന്നു. ഓപ്പറേഷൻസിൽ നിന്നുള്ള ആകാശിന്റെ വരുമാനവും വർധിച്ചിട്ടുണ്ട്. 44.56 കോടിയായാണ് വരുമാനം വർധിച്ചത്. 1421 കോടിയാണ് വരുമാനം. 2021 സാമ്പത്തിക വർഷത്തിൽ 981 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. കമ്പനിയുടെ ആകെ വരുമാനത്തിൽ 87.8 ശതമാനവും കുട്ടികളിൽ നിന്നുംRead More →

ന്യൂഡൽഹി: ഉൽപന്നങ്ങളുടെ വില 20 ശതമാനം കുറക്കുന്നത് പരിഗണിക്കുകയാണെന്ന് ആഗോള ഫർണീച്ചർ ബ്രാൻഡായ ഐക്കിയ. ഇൻഡ്യയിലെ ഉ​പഭോക്താക്കൾക്കും വിലക്കുറവ് നൽകുന്നത് പരിഗണനയിലാണെന്നും ഐക്കിയ അറിയിച്ചു. 250ഓളം ഉൽപന്നങ്ങളുടെ വില കുറക്കാനാണ് കമ്പനിയുടെ പദ്ധതി. ആഴ്ചക്കൾക്കുള്ളിൽ വിലക്കുറവ് നിലവിൽ വരുമെന്നാണ് സൂചന. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതെന്ന് ഐക്കിയ ഡെപ്യൂട്ടി സി.ഇ.ഒ ജുവെൻസിയോ മാസേറ്റു പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്പനിയുടെRead More →

ഐബിഎൽ ഫിനാൻസിന്റെ ഓഹരികൾ  9.8 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

ഗുജറാത്ത് : ഐ‌ബി‌എൽ ഫിനാൻസിന്റെ ഓഹരികൾ ഐപിഓ വിലയേക്കാൾ 9.8 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു.എൻഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ഇഷ്യു വിലയായ 51 രൂപയ്‌ക്കെതിരെ 56 രൂപയിലാണ് ഓഹരി ആരംഭിച്ചത്. മിനിറ്റുകൾക്കുള്ളിൽ, ഇഷ്യു വിലയേക്കാൾ 15.2 ശതമാനം ഉയർന്ന് 58.8 രൂപയിലെത്തി. ലിസ്റ്റിംഗിന് മുമ്പായി, ഐ‌ബി‌എൽ ഫിനാൻസ് ഓഹരികൾ ഗ്രേ മാർക്കറ്റിൽ 7 ശതമാനം പ്രീമിയത്തിലാണ് ട്രേഡ് ചെയ്യുന്നത്. ഇഷ്യുവിന് നിക്ഷേപകരിൽ നിന്ന് മാന്യമായ പ്രതികരണം ലഭിച്ചിരുന്നു. ഓഫർ 17Read More →

ഭക്ഷ്യ എണ്ണയുടെ കുറഞ്ഞ ഇറക്കുമതി തീരുവ 2025 മാർച്ച് വരെ നീട്ടി

ന്യൂ ഡൽഹി : ഇന്ത്യൻ സർക്കാർ ഭക്ഷ്യ എണ്ണയുടെ കുറഞ്ഞ ഇറക്കുമതി തീരുവ 2025 മാർച്ച് വരെ നീട്ടി.ക്രൂഡ് പാം ഓയിൽ, ക്രൂഡ് സൺഫ്ലവർ ഓയിൽ, ക്രൂഡ് സോയ ഓയിൽ എന്നിവയുടെ കുറഞ്ഞ ഇറക്കുമതി തീരുവ ഘടന ഈ വർഷം മാർച്ചിൽ അവസാനിക്കും. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ശുദ്ധീകരിച്ച സോയാബീൻ എണ്ണയുടെയും സൂര്യകാന്തി എണ്ണയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ കഴിഞ്ഞ വർഷംRead More →