ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് മണിപ്പാല്‍ ഹോസ്പിറ്റല്‍
പ്രമുഖ ആശുപത്രി ശൃംഖലയായ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഓഹരിവിപണിയിലേക്ക്. പ്രാഥമിക ഓഹരി വില്പനയിലൂടെ 8,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള നിക്ഷേപകര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ തങ്ങളുടെ കൈവശമുള്ള 43.2 മില്യണ്‍ ഓഹരികള്‍ വിറ്റഴിക്കും. ഐപിഒയില്‍ പുതിയ ഓഹരികളുടെ വില്പനയും ഉണ്ടാകും. ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഏറ്റവും വലിയ ഐപിഒകളിലൊന്നാകും ഇത്. സിംഗപ്പൂര്‍ ആസ്ഥാനമായ ടെമാസെക് (Temasek Holdings) മണിപ്പാല്‍ ഹോസ്പിറ്റലില്‍ 2023ല്‍Read More →





