പാ​ല​ക്കാ​ട്: വേ​ന​ൽ​ചൂ​ടി​ൽ നാ​ടി​ന്റെ തൊ​ണ്ട വ​ര​ളു​മ്പോ​ൾ സ​ർ​ബ​ത്ത് മു​ത​ൽ ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ലെ സ്ഥി​രം​സാ​ന്നി​ധ്യ​മാ​യ ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല പൊ​ള്ളു​ന്നു. ചെ​റി​യ നാ​ര​ങ്ങ​ക്ക് 160 രൂ​പ​യും വ​ലി​യ​തി​ന് 180 രൂ​പ​യു​മാ​ണ് കി​ലോ​ക്ക് വി​ല. എ​ന്നാ​ൽ, ചെ​റു​കി​ട ക​ട​ക​ളി​ൽ 200 രൂ​പ വ​രെ​യു​ണ്ട്. ഒ​രെ​ണ്ണ​ത്തി​ന് 10-12 രൂ​പ ന​ൽ​ക​ണം. ഉ​യ​രു​ന്ന ആ​വ​ശ്യ​ക​ത​ക്കൊ​പ്പം ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് വ​ലി​യ​ങ്ങാ​ടി മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി എം. ​വീ​ര​ൻ പ​റ​ഞ്ഞു. റ​മ​ദാ​ൻ കൂ​ടി എ​ത്തി​യ​തോ​ടെ കി​ലോ​ക്ക് 200 രൂ​പ​ക്ക്Read More →

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി  പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്. പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്.Read More →

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി. ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി. കില്ല്യന്‍ മര്‍ഫി മികച്ചRead More →

ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായി ടാറ്റ

ദില്ലി: ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയിൽ (ഗ്ലോബൽ ടോപ്പ് എംപ്ലോയർ ലിസ്റ്റ്) ഒന്നാമതായി ഒരു ഇന്ത്യൻ കമ്പനി. ഒന്നു രണ്ടുമല്ല, തുടർച്ചയായി ഒമ്പതാം വർഷമാണ് ഈ കമ്പനി ആഗോളതലത്തിൽ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന സ്ഥാനം ബാഗിലാക്കുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ സ്വന്തം ടാറ്റ കൺസൾട്ടൻസി സർവീസസിനാണ് ഈ അപൂര്‍വ നേട്ടം. യൂറോപ്പ്, യുകെ, മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻRead More →

സാം ഓള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ്‍ എഐ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

ഓപ്പണ് എഐ സിഇഒ സാം ഓള്ട്ട്മാന് കമ്പനിയുടെ ഡയറക്ടര് ബോര്ഡിലേക്ക് തിരികെ എത്തുന്നു. ഒപ്പം മൂന്ന് പുതിയ ഡയറക്ടര്മാരും ബോര്ഡിന്റെ ഭാഗമാവുമെന്ന് കമ്പനി വെള്ളിയാഴ്ച അറിയിച്ചു. സാം ഓള്ട്ട്മാനെ കമ്പനിയില് നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിയമ സ്ഥാപനമായ വില്മര്ഹെയില് നടത്തിയ അന്വേഷണം പൂര്ത്തിയായി. ഒപ്പം കമ്പനിയുടെ ഭരണ നിയമങ്ങളും നയങ്ങളും പരിഷ്കരിക്കുകയും ചെയ്തു. പുതിയ ബോര്ഡ് അംഗങ്ങള് ഇലോണ് മസ്കിന്റെ നേതൃത്വത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. സാങ്കേതിക വിദ്യാ രംഗത്തെRead More →