കോ​ട്ട​യം: റ​ബ​റി​ന്‍റെ രാ​ജ്യാ​ന്ത​ര വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന മു​ത​ലെ​ടു​ക്കാ​ൻ റ​ബ​ര്‍ ബോ​ര്‍ഡ് ഇ​ട​പെ​ട​ൽ. രാ​ജ്യ​ത്ത്​ വി​ല കു​റ​ഞ്ഞു നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ബോ​ർ​ഡ്​ യോ​ഗം വി​ളി​ച്ചു. റ​ബ​ര്‍ ക​യ​റ്റു​മ​തി​ക്കാ​രു​ടെ​യും റ​ബ​ർ ബോ​ര്‍ഡ് ക​മ്പ​നി​ക​ളു​ടെ​യും യോ​ഗം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ബോ​ര്‍ഡ് ആ​സ്ഥാ​ന​ത്ത് ഹൈ​ബ്രി​ഡ് മോ​ഡി​ല്‍ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ൽ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും ഷീ​റ്റ്​ റ​ബ​റി​ന്‍റെ വി​വി​ധ ഗ്രേ​ഡു​ക​ളു​ടെ ക​യ​റ്റു​മ​തി സാ​ധ്യ​ത​ക​ള്‍Read More →

ഓഫിസുകൾ പൂട്ടി ബൈജൂസ്; ഇനി വീട്ടിലിരുന്ന് പണിയെടുത്താൽ മതിയെന്ന് നിർദേശം

എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഓഫിസുകൾ പൂട്ടുന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി വ്യക്തമാക്കി. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഈ ചെലവ് ചുരുക്കൽ നടപടി. ബൈജൂസിന്‍റെ ഇന്ത്യ സി.ഇ.ഒ അർജുൻ മോഹന്‍റെ പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി ഈ തീരുമാനമെടുത്തത്. ഡൽഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകൾ ഇത്തരത്തിൽ പൂട്ടുമെന്നാണ്Read More →

ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നു

ഹൈദരാബാദ്: വൈദ്യുത വാഹനങ്ങളുടെ ഉയർന്ന വില അത് വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറുകയാണ്. അടുത്ത കാലം വരെ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് 1 മുതൽ 1.5 ലക്ഷം രൂപ വരെയായിരുന്നു വില. ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രതീക്ഷിച്ചത്ര വർധിക്കുന്നില്ലെന്നാണ് വ്യവസായ വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇപ്പോൾ ഇലക്‌ട്രിക് ഇരുചക്ര വാഹന കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില ഗണ്യമായി കുറയ്ക്കുകയാണ്. ഓരോ വാഹനത്തിനും 25,000 രൂപ വരെയാണ്Read More →

പരുത്തിയുള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചോളം, പയറുവര്‍ഗ്ഗം, പരുത്തി എന്നിവയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് താങ്ങുവില നല്‍കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കര്‍ഷകരുടെ ക്ഷേമവും കുറഞ്ഞുകൊണ്ടിരിക്കുന്ന ജലനിരപ്പും കണക്കിലെടുത്ത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചോളം, പയറുവര്‍ഗ്ഗങ്ങള്‍, പരുത്തി എന്നിവയ്ക്ക് താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. പുതിയ തീരുമാനം അനുസരിച്ച് കര്‍ഷകര്‍ക്ക് പയറുവര്‍ഗ്ഗങ്ങള്‍, ചോളം എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള വിപണന ഏജന്‍സികളായ എന്‍സിസിഎഫ്, എന്‍എഎഫ്ഇഡിRead More →

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഇ​ഫ്താ​ർ വി​രു​ന്നു​മാ​യി
 ‘ഹോ​ട്ട് എ​ൻ കൂ​ൾ’

ദോ​ഹ: റ​മ​ദാ​നി​ലെ നോ​മ്പു തു​റ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഒ​രു​ക്കി ഖ​ത്ത​റി​ലെ പ്രീ​മി​യം റ​സ്റ്റാ​റ​ന്റ് ഗ്രൂ​പ്പാ​യ ‘ഹോ​ട്ട് എ​ൻ കൂ​ൾ’. 10-15 റി​യാ​ലി​ൽ തു​ട​ങ്ങി 110 റി​യാ​ൽ വ​രെ​യു​ള്ള വി​വി​ധ​ത​രം ഇ​ഫ്താ​ർ പാ​ക്കേ​ജു​ക​ളാ​ണ് ഇ​ത്ത​വ​ണ റ​മ​ദാ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്രീ​മി​യം ബ്രാ​ഞ്ചാ​യ അ​ബൂ ഹ​മൂ​റി​ൽ 28 റി​യാ​ൽ ബ​ഫ​റ്റ് എ​ല്ലാ ദി​വ​സ​വും ല​ഭ്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ച് ത​യാ​റാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ഫ്താ​ർ, ബ​ർ​ത്ത് ഡേ ​ഫ​ങ്ഷ​ൻ, ബി​സി​ന​സ് മീ​റ്റ്,Read More →