സുരക്ഷിതത്വത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു ഹോണ്ട കാര്‍സ് ഇന്ത്യ
ആറ് എയര്‍ബാഗുകള്‍, 3-പോയന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ സിറ്റി, എലിവേറ്റ് ഗ്രേഡുകളില്‍ ഉടനീളം നല്‍കുന്നു. ന്യൂഡല്‍ഹി, ഏപ്രില്‍ 1, 2024: ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളിലെ മുന്‍നിരക്കാരായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് (എച്ച്സിഐ എല്‍) തങ്ങളുടെ എലിവേറ്റ്, സിറ്റി, സിറ്റി ഇ: എച്ച്ഇവി, അമേസ് എന്നിങ്ങനെയുള്ള കാറുകളുടെ സമ്പൂര്‍ണ്ണ നിരകളിലും സുരക്ഷാ ഫീച്ചറുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടി ഉറപ്പിച്ചിരിക്കുന്നു. 2050-ഓടുRead More →




