ബ്രെയിൻക്രാഫ്റ്റ് വേദിക് മാത്തമാറ്റിക്സ് ലോഞ്ചിങ്
മനാമ: ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷനലിന്റെ കീഴിൽ വരുന്ന ബ്രെയിൻക്രാഫ്റ്റ് വേദിക് മാത്തമാറ്റിക്സിന്റെ ലോഞ്ചിങ് ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ നടന്നു. ഇഫ്താർ വിരുന്നിനോടൊപ്പം നടന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, അരുൾദാസ് കെ. തോമസ്, ബോണി ജോസഫ് എന്നിവർ സംസാരിച്ചു. ബ്രെയിൻക്രാഫ്റ്റ് വേദിക്ക് മാത്തമാറ്റിക്സ് ഹെഡ് വൃഷാലി ജോഷി വേദിക് മാത്തമാറ്റിക്സ് പ്രോഗ്രാം എങ്ങനെ കുട്ടികളെ സഹായിക്കും എന്നതിനെക്കുറിച്ച്Read More →


