വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘ (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘Intent-based’ റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻRead More →

വോട്ട് ചെയ്ത് ഇറങ്ങവെ ദേഹാസ്വാസ്ഥ്യം; തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

പ്രതീകാത്മക ചിത്രം തൃശ്ശൂർ: തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ) ആണ് മരിച്ചത്. 63 വയസ്സായിരുന്നു പ്രായം. വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞുRead More →

ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ കാണാതായതായി പരാതി

ബെം​ഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ കാണാതായതായി പരാതി. 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പാലക്കാട് സ്വദേശിയായ 15 കാരി ശ്രീനന്ദക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടങ്ങും. കാഫിനടയിലെ ചന്ദ്രഗിരി മലക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ 40 അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു ശ്രീനന്ദ. പൊലീസും വനംവകുപ്പും പുലർച്ചെ വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന്Read More →

യു.എസ് -ഇറാൻ വെടിനിർത്തൽ കരാറിൽ ഉറ്റുനോക്കി ഓഹരിവിപണി; വ്യാപാരം നേട്ടത്തിൽ

മുംബൈ: ആഗോള പ്രതിസന്ധി തുടരുന്നതിനിടെ നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും തിരിച്ചുകയറി ഓഹരിവിപണി. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഓഹരിവിപണിയെ പ്രതീക്ഷയിലാക്കിയത്. സെൻസെൻക്സ് 400 പോയ​ന്റോളം ഉയർന്ന് 73,700ലും നിഫ്റ്റി 150 പോയന്റ് ഉയർന്ന് 22,900ലുമെത്തി. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രാവിലെ 9.29ന് സെൻസെക്സ് 382.67 പോയന്റ് ഇടിഞ്ഞ് 72,936.88ലും നിഫ്റ്റി 84.90 ഇടിഞ്ഞ് 22,628.20 ലുമെത്തിയിരുന്നു. എന്നാൽ, പിന്നീട് വിപണി തിരിച്ചുകയറുകയായിരുന്നു. ട്രെന്റ്, ടൈറ്റൻ, ആക്സിസ്Read More →

വെടിനിർത്തലിൽ അനിശ്ചിതത്വം; വീണ്ടും വിലയിടിഞ്ഞ് സ്വർണം

കൊച്ചി: ഇറാൻ യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,09,880 രൂപയാണ് വില. ഗ്രാമിന് 13,735 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡിന് 8.25 ഡോളർ കുറഞ്ഞ് 4,648.48 ആയി. ഇന്നലെ കേരളത്തിൽ ഒരുഗ്രാമിന് 13670 രൂപയും പവന് 1,09,360 രൂപയുമായിരുന്നു ഇന്നലെ വില.പവന് 1,320രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. ഇതോടെ പവൻ വിലRead More →