മലബാർ ഗോൾഡ് അൽ വഹ്ദ മാളിൽ പുതിയ ഷോറൂം ആരംഭിച്ചു
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഔട്ട്ലറ്റ് അബൂദബിയിലെ അൽ വഹ്ദ മാളിൽ പ്രവർത്തനം ആരംഭിച്ചു. ജ്വല്ലറി ഷോപ്പിങ് അനുഭവംതന്നെ മാറ്റി മറിക്കുന്ന നൂതന സജ്ജീകരണങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഷോറൂം. ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർ ഖാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, ഡയമണ്ട്സ്Read More →


