ലൈംഗിക വിജയത്തിന് ഏലയ്ക്കയുടെ പ്രാധാന്യം

ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ജീവിത രീതി മൂലവും മറ്റ് പല കാരണങ്ങള്‍കൊണ്ടും ആവാം ഇത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് ഭയപ്പെടുന്നവരും കുറവല്ല. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ ഭയക്കേണ്ടതില്ലന്നും ചിട്ടയായ ജീവിത ശൈലി തന്നെയാണ് പ്രധാന പരിഹാരമെന്നും വിദഗ്ധര്‍ പറയുന്നു. നമ്മള്‍ വീട്ടിലുപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ ലൈംഗിക ആരോഗ്യം സംരക്ഷിയ്ക്കുവാന്‍ സാധിക്കും. ഏലയ്ക്ക അത്തരത്തില്‍ പ്രധാനപ്പെട്ടൊരു ഔഷധമാണ്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുRead More →

എഫ്ഡബ്‌ള്യുഎ മൊബൈല്‍ സേവനങ്ങളിൽ ജിയോ ഗുണനിലവാരം നിലനിര്‍ത്തിയെന്ന് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്

കൊച്ചി: ജിയോയുടെ 5ജി ഫിക്സഡ് വയര്ലെസ് ആക്സസ് (എഫ്ഡബ്ള്യുഎ) സേവനമായ എയര്ഫൈബര് 2023-ല് സേവനം ആരംഭിച്ചത് മുതല് സേവന ഗുണനിലവാരം സ്ഥിരമായി നിലനിര്ത്തുന്നുവെന്ന് ഓപ്പണ് സിഗ്നല് റിപ്പോര്ട്ട്. ജിയോ ഉപഭോക്താക്കള്ക്ക് മൊബൈല്, എഫ്ഡബ്ള്യുഎ സേവനങ്ങളില് സ്ഥിരമായ അനുഭവമാണ് ലഭിക്കുന്നതെന്നാണ് ഓപ്പണ് എഐ റിപ്പോര്ട്ട്. ടിയര് 2 പട്ടണങ്ങളില് അതിവേഗ ഇന്റര്നെറ്റിന്റെ ആവശ്യം ഉയര്ന്നതാണ്. എന്നാല് ഒപ്റ്റിക്കല് ഫൈബര് ഉപയോഗിച്ച് ഈ മേഖലകളിലെത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തെ മറികടക്കാനാണ് ജിയോ എയര്ഫൈബര്Read More →

ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കുതിച്ചു ചാട്ടം

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെ തെരഞ്ഞെടുക്കുന്ന ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025ല്‍ മികച്ച നേട്ടം കൈവരിച്ച് ഐ.ഐ.റ്റി ബോംബേയും ഐ.ഐ.റ്റി ഡല്‍ഹിയും. കഴിഞ്ഞ തവണ 149ആം സ്ഥാനത്തുണ്ടായിരുന്ന ഐ.ഐ.റ്റി ബോംബേ 31 സ്ഥാനം മുന്നോട്ടുകയറി 118ാമതെത്തി. 47 സ്ഥാനം മുന്നോട്ടുകയറിയ ഐ.ഐ.റ്റി ഡല്‍ഹി 150ാം സ്ഥാനവും സ്വന്തമാക്കി. ഇത്തവണ 46 സര്‍ലകലാശാലകള്‍ പട്ടികയില്‍ ഇടം നേടി. 2015ല്‍ ഇത് 11 ആയിരുന്നു. 10 വര്‍ഷത്തിനിടെ 318 ശതമാനംRead More →

22 ബില്യന്‍ ഡോളറുണ്ടായിരുന്ന ബൈജൂസിന്റെ വിപണിമൂല്യം പൂജ്യമാക്കി ബ്ലാക്ക് റോക്ക്

ബെംഗളൂരു: ബൈജൂസിന്റെ വിപണി മൂല്യം പൂജ്യമാക്കി അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക്.അടുത്തിടെ ബൈജൂസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ബ്ലാക്ക്‌റോക്കിന്റെ നടപടിയെന്നാണ് നിരീക്ഷണം. ഒരുകാലത്ത് 2200 കോടി ഡോളറുണ്ടായിരുന്ന, ഇന്ത്യന്‍ എഡ്‌ടെക്ക് സ്ഥാപനമായിരുന്നു ബൈജൂസ്. ബൈജൂസിലെ മുഖ്യനിക്ഷേപസ്ഥാപമായ പ്രോസസിന്റെ ഓഹരികളുടെ വിപണിമൂല്യം കഴിഞ്ഞ ദിവസം എച്ച്.എസ്.ബി.സി കുറച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി കണക്കാക്കിയിരുന്ന ബൈജൂസിലെ പ്രതിസന്ധികള്‍ ആദ്യമായി ചൂണ്ടിക്കാട്ടിയത്Read More →

42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം  ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി രൂപയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് വാങ്ങിയത്. ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ പൂർണ സബ്സിഡിയറിയായി കാന്‍ഡിയര്‍ മാറും.  2017-ലാണ് കല്യാണ്‍ ജൂവലേഴ്സ് കാന്‍ഡിയറിന്‍റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്സ് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഓണ്‍ലൈന്‍ ആഭരണവില്‍പ്പനയുമായി 2013-ല്‍ തുടക്കമിട്ടRead More →