എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചെലവേറും; ആർ.ബി.ഐ ഉടൻ ചാർജ് ഉയർത്തും

എ.ടി.എം ഇടപാടുകൾക്ക് ഇനി ​ചാർജേറും. കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക് കളമൊരുങ്ങിയത്. ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർധിപ്പിക്കണമെന്നാണ് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഇൗടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്നുംRead More →

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ​സേ​വ​ന ദാ​താ​ക്ക​ളാ​യ ബ​ദ​ര്‍ അ​ല്‍ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ല്‍സി​ന്റെ ആ​ഡം​ബ​ര ആ​ശു​പ​ത്രി പ​ദ്ധ​തി​യാ​യ ബ​ദ​ര്‍ അ​ല്‍ സ​മ റോ​യ​ല്‍ ഹോ​സ്പി​റ്റ​ലി​ന്റെ (ബി.​ആ​ര്‍.​എ​ച്ച്) ബ്രാ​ന്‍ഡ് ഐ​ഡ​ന്റി​റ്റി​യും ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു. ഉ​ന്ന​ത​നി​ല​വാ​ര​ത്തോ​ടെ​യു​ള്ള ആ​രോ​ഗ്യ​പ​രി​പാ​ല​ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ചി​കി​ത്സ പ്ര​ദാ​നം ചെ​യ്യു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​സ്ക​ത്തി​ലെ ഡ​ബ്ല്യു ഹോ​ട്ട​ലി​ല്‍ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ആ​സൂ​ത്ര​ണ, ആ​രോ​ഗ്യ സ്ഥാ​പ​ന അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അ​ഹ്മ​ദ് സാ​ലിം സെ​യ്ഫ് അ​ല്‍Read More →

2025ൽ ഓഹരി വിപണികൾ തകർന്നടിയുമെന്ന പ്രവചനവുമായി യു.എസ് സാമ്പത്തികശാസ്ത്രജ്ഞൻ. 2008നേക്കാളും വലിയ പ്രതിസന്ധിയാണ് വിപണികളെ കാത്തിരിക്കുന്നതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് ശാസ്ത്രജ്ഞനായ ഹാരി ഡെന്റ് പറയുന്നു. സമ്പദ്‍വ്യവസ്ഥകളെ പഠനവിധേയമാക്കുന്നതിനായി തന്റേതായ സിദ്ധാന്തം വികസിപ്പിച്ചെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഹാരി ഡെന്റ്. ഇപ്പോൾ ഓഹരി വിപണിയിലുണ്ടായ നേട്ടം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. സമ്പദ്‍വ്യവസ്ഥക്ക് നൽകുന്ന ഉത്തേജനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പെരുപ്പിച്ചെടുത്തRead More →

വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഇടി മണി ഇനി 360 വണ്ണിന് സ്വന്തം; ഇടപാട് 366 കോടിയുടേത്

ബെംഗളൂരു: വെല്‍ത്ത് ടെക് പ്ലാറ്റ്‌ഫോമായ ഇടി മണിയെ (ET Money) 365.8 കോടി രൂപയ്ക്ക് വിറ്റഴിച്ച് ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്. 360 വണ്‍ വെല്‍ത്ത് ആന്‍ഡ് അസറ്റ് മാനേജ്മെന്റ് (മുമ്പ് ഐഐഎഫ്എല്‍ വെല്‍ത്ത്) ആണ് പ്ലാറ്റ്‌ഫോമിനെ സ്വന്തമാക്കുന്നത്. ഓഹരി വിപണി ഫയലിംഗിലാണ് കമ്പനി തീരുമാനം വ്യക്തമാക്കിയത്. പണവും, ഓഹരികളും അടങ്ങുന്നതാണ് ഇടപാട് എന്നതാണ് ട്വിസ്റ്റ്. ഇടി മണി ഇടപാട് വഴി ടൈംസ് ഇന്റര്‍നെറ്റിന് 85.8 കോടി രൂപ ക്യാഷ് ആയിRead More →

സ​ലാ​ല: ആ​ർ.​എ​ഫ്.​സി ഫ്രൈ​ഡ് ചി​ക്ക​ന്റെ ആ​റാ​മ​ത്തെ ശാ​ഖ സ​ലാ​ല​യി​ലെ സാ​ദ​യി​ൽ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​മ്പ​നി കോ ​ഫൗ​ണ്ട​ർ ഹ​മൂ​ദ് അ​ബ്ബാ​സ് മ​ൻ​സൂ​ർ അ​ൽ ഹി​നാ​യി ഉ​ദ്​​ഘ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ല​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ പി​ലാ​ക്കാ​ട്, സി.​ഇ.​ഒ സ​ലീം ചാ​ലി​ൽ, ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​ൻ​വ​ർ സാ​ദ​ത്, സ​ലാ​ല​യി​ലെ വി​വി​ധ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ൺ 15വ​രെ സ​ലാ​ല ബ്രാ​ഞ്ചി​ൽ 20ശ​ത​മാ​നം ഡി​സ്കൗ​ണ്ടുംRead More →