ഗൾഫ് മേഖല രണ്ടാംഘട്ട വികസനക്കുതിപ്പിലേക്ക് -ഡോ. രവി പിള്ള
പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനായ മലയാളിയാണ് ഡോ. രവി പിള്ള. ജീവകാരുണ്യരംഗത്തും സാമൂഹിക മേഖലയിലുമെല്ലാം സജീവ സാന്നിധ്യം. ഏറ്റവും വലിയ തൊഴിൽ ദാതാക്കളിലൊരാൾ. ഫോർബ്സിന്റെ 2024ലെ ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ 991 ആണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യയിലെ സമ്പന്നരിൽ 69 ാം സ്ഥാനവും അദ്ദേഹത്തിനാണ്. നാസർ എസ് അൽ ഹജ് രി കോർപറേഷൻ (എൻ.എസ്.എച്ച്) എന്ന സ്ഥാപനമാരംഭിച്ച് ഗൾഫിൽ ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഇന്ന് ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന ആർ.പി ഗ്രൂപ്Read More →


