ജോയ് ആലുക്കാസ് ഗോൾഡൻ ഡ്രൈവ് പ്രമോഷൻ പ്രഖ്യാപിച്ചു
ദുബൈ: ജോയ് ആലുക്കാസ് ഗോൾഡൻ ഡ്രൈവ് പ്രമോഷൻ പ്രഖ്യാപിച്ചു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ അഞ്ച് രാജ്യങ്ങളിലായി അഞ്ച് ഔഡി ക്യു3 കാറുകളും ഒരു കിലോ സ്വർണവും ഉൾപ്പെടുന്ന അത്യാകർഷകമായ മെഗാ സമ്മാനങ്ങൾ ഉൾപ്പെടുന്നതാണ് ഗോൾഡൻ ഡ്രൈവ് പ്രമോഷൻ. ജൂൺ എട്ട് മുതൽ ആഗസ്റ്റ് നാലുവരെ പ്രമോഷൻ കാലാവധി. 500 ദിർഹം വിലയുള്ള സ്വർണാഭരണ പർച്ചേസിനൊപ്പം ഒരു റാഫിൾ കൂപ്പണും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് റാഫിൾRead More →


