ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്താൻ ക്രിപ്റ്റോ വിപണി; ബിറ്റ് കോയിൻ ഡിമാൻഡ് വർധിക്കുന്നു

സമീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ റാലി ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തിനു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ മൂവ്മെന്റുകൾ നടക്കാതിരുന്ന ക്രിപ്റ്റോ വിപണികളിലും ഇത് ഊർജ്ജം പകർന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച, വലിയ തുകയ്ക്ക് Robinhood Markets Inc എന്ന കമ്പനി ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിറ്റ്സ്റ്റാമ്പ് ഏറ്റെടുത്തതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണം. ക്രിപ്റ്റോ വിപണികളിൽ പൊതുവെ ഗതകാല ബുള്ളിഷ് ട്രെൻഡിന്റെ സൂചനകൾ ശക്തമാണ്. സെബിബ്രിറ്റികൾ വീണ്ടും ക്രിപ്റ്റോയ്ക്ക് നൽകുന്ന പ്രൊമോഷൻ,Read More →

തി​രു​വ​ന​ന്ത​പു​രം: അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സം​സ്ഥാ​ന​ത്തെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ഇ​ന​മാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം 23.5 കോ​ടി രൂ​പ​യാ​ണ് ഈ ​രം​ഗ​ത്തെ വ​രു​മാ​നം. പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് മി​ക​ച്ച അ​വ​സ​രം ല​ഭി​ച്ച​തി​നു പു​റ​മേ, 3000ത്തി​ല​ധി​കം സ്ഥി​രം​ജോ​ലി സൃ​ഷ്ടി​ക്കാ​നും സാ​ധി​ച്ചു. ടൂ​റി​സം വ​കു​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 60 പേ​ര്‍ ഉ​ൾ​പ്പെ​ടെ സാ​ഹ​സി​ക ടൂ​റി​സം പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലു​ള്ള ഏ​ക​ദേ​ശം 200 ആ​ളു​ക​ള്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ണ്ട്. ഇ​ടു​ക്കി, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, കാ​സ​ര്‍കോ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്Read More →

ലൈംഗിക വിജയത്തിന് ഏലയ്ക്കയുടെ പ്രാധാന്യം

ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ജീവിത രീതി മൂലവും മറ്റ് പല കാരണങ്ങള്‍കൊണ്ടും ആവാം ഇത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ട് ഭയപ്പെടുന്നവരും കുറവല്ല. എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളെ ഭയക്കേണ്ടതില്ലന്നും ചിട്ടയായ ജീവിത ശൈലി തന്നെയാണ് പ്രധാന പരിഹാരമെന്നും വിദഗ്ധര്‍ പറയുന്നു. നമ്മള്‍ വീട്ടിലുപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ ലൈംഗിക ആരോഗ്യം സംരക്ഷിയ്ക്കുവാന്‍ സാധിക്കും. ഏലയ്ക്ക അത്തരത്തില്‍ പ്രധാനപ്പെട്ടൊരു ഔഷധമാണ്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുRead More →

എഫ്ഡബ്‌ള്യുഎ മൊബൈല്‍ സേവനങ്ങളിൽ ജിയോ ഗുണനിലവാരം നിലനിര്‍ത്തിയെന്ന് ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ട്

കൊച്ചി: ജിയോയുടെ 5ജി ഫിക്സഡ് വയര്ലെസ് ആക്സസ് (എഫ്ഡബ്ള്യുഎ) സേവനമായ എയര്ഫൈബര് 2023-ല് സേവനം ആരംഭിച്ചത് മുതല് സേവന ഗുണനിലവാരം സ്ഥിരമായി നിലനിര്ത്തുന്നുവെന്ന് ഓപ്പണ് സിഗ്നല് റിപ്പോര്ട്ട്. ജിയോ ഉപഭോക്താക്കള്ക്ക് മൊബൈല്, എഫ്ഡബ്ള്യുഎ സേവനങ്ങളില് സ്ഥിരമായ അനുഭവമാണ് ലഭിക്കുന്നതെന്നാണ് ഓപ്പണ് എഐ റിപ്പോര്ട്ട്. ടിയര് 2 പട്ടണങ്ങളില് അതിവേഗ ഇന്റര്നെറ്റിന്റെ ആവശ്യം ഉയര്ന്നതാണ്. എന്നാല് ഒപ്റ്റിക്കല് ഫൈബര് ഉപയോഗിച്ച് ഈ മേഖലകളിലെത്തുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്നത്തെ മറികടക്കാനാണ് ജിയോ എയര്ഫൈബര്Read More →

ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കുതിച്ചു ചാട്ടം

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെ തെരഞ്ഞെടുക്കുന്ന ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025ല്‍ മികച്ച നേട്ടം കൈവരിച്ച് ഐ.ഐ.റ്റി ബോംബേയും ഐ.ഐ.റ്റി ഡല്‍ഹിയും. കഴിഞ്ഞ തവണ 149ആം സ്ഥാനത്തുണ്ടായിരുന്ന ഐ.ഐ.റ്റി ബോംബേ 31 സ്ഥാനം മുന്നോട്ടുകയറി 118ാമതെത്തി. 47 സ്ഥാനം മുന്നോട്ടുകയറിയ ഐ.ഐ.റ്റി ഡല്‍ഹി 150ാം സ്ഥാനവും സ്വന്തമാക്കി. ഇത്തവണ 46 സര്‍ലകലാശാലകള്‍ പട്ടികയില്‍ ഇടം നേടി. 2015ല്‍ ഇത് 11 ആയിരുന്നു. 10 വര്‍ഷത്തിനിടെ 318 ശതമാനംRead More →