കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന് ആഴ്ച തോറും 106 വിമാന സർവീസുകൾ
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ത്രിപുരയിലെ അഗർത്തലയിലേക്ക് കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നും നേരിട്ടും ഡൽഹിയിൽ നിന്ന് വൺ സ്റ്റോപ്പായും പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും അഗർത്തലയിലേക്കും വണ്‍ സ്റ്റോപ് വിമാനയാത്ര സാധ്യമാകും. സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിമാന സർവീസിനായുള്ള ബുക്കിംഗ് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലും ആരംഭിച്ചു. മൊത്തം 106 വിമാന സർവീസുകൾകൊച്ചിയില് നിന്നുംRead More →





