May 17, 2019
0
യമഹ ഇന്ത്യയുടെ ഉത്പാദനം ഒരു കോടി കടന്നു
By BizNewsകൊച്ചി: ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മാതാക്കളായ യമഹയുടെ ഇന്ത്യയില്‍നിന്നുള്ള ഉത്പാദനം ഒരു കോടി കടന്നു. 1985ലാണ് യമഹ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചത്. സുരാജ്പുര്‍, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ കമ്ബനിക്ക്…