Author: BizNews

June 12, 2019 0

കൊ​ക്കോ റോ​സ് വെ​ജി​റ്റ​ബി​ള്‍ ഓ​യി​ല്‍ നി​രോ​ധി​ച്ചു

By BizNews

കൊ​ച്ചി: പ​ട്ടി​മ​റ്റ​ത്തെ പാ​ന്‍ ബി​സ് കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​നം വെ​ളി​ച്ചെ​ണ്ണ​യെ​ന്ന വ്യാ​ജേ​ന വി​റ്റി​രു​ന്ന കൊ​ക്കോ റോ​സ് ബ്ലെ​ന്‍റ​ഡ് എ​ഡി​ബി​ള്‍ വെ​ജി​റ്റ​ബി​ള്‍ ഓ​യി​ലി​ന്‍റെ ഉ​ല്‍​പ്പാ​ദ​ന​വും വി​ത​ര​ണ​വും നി​രോ​ധി​ച്ച​താ​യി ജി​ല്ലാ…

June 12, 2019 0

അനില്‍ അംബാനി ഗ്രൂപ്പ് റേഡിയോ ബിസിനസ് വില്‍ക്കുന്നു

By BizNews

മുംബൈ: അനില്‍ അംബാനി തന്റെ റേഡിയോ ബിസിനസ് സംരംഭം വില്‍ക്കുന്നു. പ്രമുഖ മാധ്യമസ്ഥാപനത്തിന് 1200 കോടി രൂപയ്ക്കാണ് ബിസിനസ് കൈമാറുന്നതെന്ന് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.…

June 7, 2019 0

മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് സൗജന്യ വൃക്ഷതൈ വിതരണം നടത്തി

By BizNews

ലോക പരിസ്ഥിതിദിനം പ്രമാണിച്ചു പ്രമുഖ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജി മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് അന്നേ ദിവസം തങ്ങളുടെ ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്ത ഉപഭോക്താക്കൾക്കായി…

June 2, 2019 0

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി

By BizNews

മഹാറാണി സിൽക്ക്സ് കൽപ്പറ്റ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം 30.05.19 ന് മഹാറാണി സിൽക്സ് കൽപ്പറ്റ ഷോറൂമിൽ വച്ച് നടന്നു. ഒന്നാം സമ്മാനമായ ഇയോൺ…

May 30, 2019 0

കിറ്റൈക്സിന്‍റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

By BizNews

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്‍റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്സ് ഗാര്‍മെന്‍റ്സ് ലിമിറ്റഡിന്‍റെ 630…