കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ അന്തരിച്ചു

മുംബൈ: പോയ ബാല്യകാലത്തിൻ്റെ സ്മരണയിൽ ഇന്നും തുരുമ്പെടുക്കാതെ സൂക്ഷിച്ചുവെച്ച ഒരു തകരപ്പെട്ടിയുണ്ടാകും പലർക്കും. കാംലിൻ എന്നെഴുതിയ ആ പെട്ടിയിൽ കണക്കുപാഠത്തിൻ്റെ അളവുകോലുകളും സൗഹൃദവും പ്രണയവും വിശ്വാസവും അങ്ങനെ പലതും ഒളിച്ചുവച്ച കാലം. ബ്രാൻ്ഡ് കേന്ദ്രീകൃതമല്ലാതിരുന്ന വിദ്യാഭ്യാസ ഉൽപ്പന്ന വിപണിയിൽ കാംലിൻ എന്ന ബ്രാൻ്ഡ് വരുത്തിയത് വിപ്ലവ സമാനമായ മാറ്റിയിരുന്നു. ആ കമ്പനിക്ക് അതിനുള്ള ദിശാബോധവും കരുത്തുമായി നിന്ന സ്ഥാപകൻ സുഭാഷ് ദന്ദേക്കർ മുംബൈയിൽ 86 വയസിൽ അന്തരിച്ചു. കാംലിൻ്റെ സ്ഥാപകനുംRead More →

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില റെക്കോഡുകൾ തകർത്ത് മുന്നേറി. 2450 ഡോളറിന്റെ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് വ്യപാരം. യു.എസിൽ പണപ്പെരുപ്പം കുറഞ്ഞത് സ്വർണവിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാൻ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിന്റെ പ്രഖ്യാപനം ഫെഡറൽ റിസർവ് പലിശനിരക്കുകൾ സെപ്തംബറിൽ തന്നെ കുറക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിരക്ക് 50 പോയിന്റ് വരെ കുറക്കുമെന്നാണ്Read More →

ലിപ്സ്റ്റിക്ക് ഉപയോഗം ശരിയായ രീതിയില്‍ ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. സ്വാഭാവികമായുമുള്ള സൗന്ദര്യത്തിനു പുറമെ കൂടുതല്‍ സുന്ദരിമാരോ സുന്ദരന്മാരോ ആകാന്‍ മേക്ക് അപ് ഉപയോഗിക്കുന്നവരാണ് കൂടുതലും. അതുകൊണ്ടുതന്നെ ഇവയെല്ലാം ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. ശരിയായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ സൗന്ദര്യത്തെ മൊത്തത്തില്‍ മാറ്റാന്‍ കഴിയുന്ന ചുരുക്കം ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒന്നാണ് ലിപ്സ്റ്റിക്ക്. ഒരു ചെറിയ ലിപ്സ്റ്റിക്ക് നിങ്ങളുടെ മുഖത്തെ രൂപാന്തരപ്പെടുത്തുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രബിന്ദുവായിRead More →

കാലിഫോർണിയയുടെ ട്രാൻസ്ജെൻഡർ നയത്തിൽ പ്രതിഷേധിച്ച് കമ്പനികളുടെ ആസ്ഥാനം മാറ്റി മസ്ക്

വാഷിങ്ടൺ: കാലിഫോർണിയയുടെ പുതിയ ട്രാൻസ്ജെൻഡർ നയത്തിൽ പ്രതിഷേധിച്ച് കമ്പനികളുടെ ആസ്ഥാനം മാറ്റാനൊരുങ്ങി ഇലോൺ മസ്ക്. സ്​പേസ് എക്സ്, എക്സ് തുടങ്ങിയ കമ്പനികളുടെ ആസ്ഥാനം മാറ്റാനാണ് മസ്ക് ഒരുങ്ങുന്നത്. കുട്ടികൾ ലിംഗമാറ്റം നടത്തിയാൽ അക്കാര്യം രക്ഷിതാക്കളെ അധ്യാപകർ അറിയിക്കണമെന്ന ചില സ്കൂളുകളുടെ നയത്തിനെതിരായാണ് കാലിഫോർണയ നിയമനിർമാണം നടത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് മസ്കിന്റെ നീക്കം. കമ്പനികളുടെ ആസ്ഥാനം കാലിഫോർണിയയിൽ നിന്നും ടെക്സാസിലേക്ക് മാറ്റുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടികൾ ലിംഗമാറ്റം നടത്തിയാൽRead More →

മ​ല​പ്പു​റം: നി​ര​ക്കു​വ​ർ​ധ​ന​യെ തു​ട​ർ​ന്ന്, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബി.​എ​സ്.​എ​ൻ.​എ​ൽ. സം​സ്ഥാ​ന​ത്തെ 37 ട​വ​റു​ക​ളി​ൽ (സൈ​റ്റ്) ജൂ​ലൈ ഒ​ന്നി​ന്​ 4ജി ​സേ​വ​നം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. വി​വി​ധ ജി​ല്ല​ക​ളി​ലെ 599 ട​വ​റു​ക​ളി​ൽ 4ജി ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള 6900 ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​റു​ക​ളി​ൽ 4500ഉം ​ഡി​സം​ബ​റോ​ടെ പൂ​ർ​ണ​മാ​യും 4ജി​യി​ലേ​ക്കു​ മാ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ, 1046 ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​റു​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ 4ജിRead More →