ആഗോള എണ്ണവിപണി അസ്ഥിരം

എണ്ണയുടെ കഴിഞ്ഞ ഒരാഴ്ചത്തെ പ്രകടനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. അടുത്തിടെ വരെ 92 ഡോളറിനു മുകളിൽ നിന്ന ക്രൂഡ് ഓയിൽ വില നിലവിൽ 82- 83 ഡോളറിനിടയിലാണ്. കഴിഞ്ഞ ദിവസം 80 ഡോളറിലേയ്ക്ക് ഇടിഞ്ഞേക്കുമെന്ന പ്രതീതി ശക്തമായിരുന്നു. എന്നാൽ വിലയിൽ നേരിയ മുന്നേറ്റമുണ്ടായി. നിലവിൽ എണ്ണ വിപണിയെ അസ്ഥിരമാക്കുന്നത് ചൈനയും, യുഎസും ആണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസ് സ്ഥാനം ഉറപ്പിച്ചതു ക്രൂഡിന് ക്ഷീണമാണെന്ന് പറയേണ്ടി വരും.Read More →

പുതിയ എയർഫൈബർ ഉപയോക്താക്കൾക്ക് 30 ശതമാനം ഇളവുമായി ജിയോ

കൊച്ചി: റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിൻ്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 30 ശതമാനം കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ ഉപഭോക്താക്കൾക്ക് 2121 രൂപയ്‌ക്ക് ലഭ്യമാകും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകൾക്കുംRead More →

കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന് ആഴ്ച തോറും 106 വിമാന സർവീസുകൾ

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് ത്രിപുരയിലെ അഗർത്തലയിലേക്ക് കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നും നേരിട്ടും ഡൽഹിയിൽ നിന്ന് വൺ സ്റ്റോപ്പായും പ്രതിദിന വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും അഗർത്തലയിലേക്കും വണ്‍ സ്റ്റോപ് വിമാനയാത്ര സാധ്യമാകും. സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുന്ന വിമാന സർവീസിനായുള്ള ബുക്കിംഗ് എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലും ആരംഭിച്ചു. മൊത്തം 106 വിമാന സർവീസുകൾകൊച്ചിയില്‍ നിന്നുംRead More →

ഇടപ്പള്ളി മൈജി; മൈജി ഫ്യൂച്ചർ ആയി മാറുന്നു. ഉദ്ഘാടനം ജൂലൈ 27

കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ, ഇടപ്പള്ളി മൈജി ഷോറൂം മൈജിയുടെ ഫ്യൂച്ചർ ഷോറൂം ആയി മാറുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം ജൂലൈ 27 ശനിയാഴ്ച്ച സിനിമ സംവിധായകൻ ജിത്തു ജോസഫ് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ലുലു മാളിന് എതിർവശത്താണ്  ഷോറൂം. മൈജി ഷോറൂമിന് ലഭിച്ച വൻ ജനപിന്തുണയും ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയും മാനിച്ചാണ് അതിവിശാലമായ ഫ്യൂച്ചർ ഷോറൂംRead More →

ഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ഭക്ഷ്യ വിലക്കയറ്റത്തിനെതിരെ പോരാടാന്‍ 10,000 കോടി രൂപയുടെ അടിയന്തിര നടപടികളുമായി സര്‍ക്കാര്‍. അതുവഴി രാജ്യത്തെ വിപണികളിലേക്ക് മതിയായ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. അതേസമയം പണപ്പെരുപ്പം താഴ്ന്നതും സ്ഥിരതയുള്ളതുമായി തുടരുകയും 4 ശതമാനത്തിലേക്ക് നീങ്ങുകയുമാണ്. എന്നാല്‍ ഭക്ഷ്യ വിലക്കയറ്റം ഉയര്‍ന്നുതന്നെയാണ് നിലകൊള്ളുന്നത്. 2023 ജൂലൈയ്ക്കും 2024 ജൂണിനും ഇടയില്‍, ഉപഭോക്തൃ വില സൂചിക സംയോജിപ്പിച്ച് കണക്കാക്കിയ ഭക്ഷ്യ പണപ്പെരുപ്പ നിരക്ക് 6.6-11.5 ശതമാനം പരിധിയിലാണ്. കഴിഞ്ഞ വര്‍ഷത്തെRead More →