ടവർ സെമി കണ്ടക്ടറുമായി കൈകോർത്ത് അദാനി ഗ്രൂപ്പ്

മുംബൈ: ഇസ്രായേലി ചിപ്പ് ഫാബ്രിക്കേഷൻ കമ്പനിയായ ടവർ സെമി കണ്ടക്ടറുമായി അദാനി ഗ്രൂപ്പ് കൈകോർത്തു. ഇന്ത്യയിൽ ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റ് തുടങ്ങാൻ ടവർ സെമി കണ്ടക്ടർ കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒരു ഇന്ത്യൻ കമ്പനിയുമായി ചേർന്ന് യൂണിറ്റ് സ്ഥാപിക്കാൻ ആയിരുന്നു കേന്ദ്രസർക്കാറിന്റെ നിർദ്ദേശം.. ഇതേ തുടർന്നാണ് അദാനി ഗ്രൂപ്പുമായി കൈകോർത്തത്. ഇവരുടെ വ്യവസായ യൂണിറ്റിന് മഹാരാഷ്ട്രയിൽ പനവേലിലെ തലോജ ഐഎംഡിസിയിൽ അംഗീകാരം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ആകെ 83947Read More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വൻ തകർച്ച. വെള്ളിയാഴ്ച നഷ്ടത്തോടെയാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ജോബ് ഡാറ്റ പുറത്ത് വരാനിരിക്കെയാണ് വിപണിയിൽ തകർച്ചയുണ്ടായിരിക്കുന്നത്. ബി.എസ്.ഇ സെൻസെക്സ് 1000 പോയിന്റ് തകർച്ചയോടെ 81,300ലാണ് വ്യപാരം പുരോഗമിക്കുന്നത്. ദേശീയ സൂചിക നിഫ്റ്റി 24,900 പോയിന്റിന് താഴെയെത്തി. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 4.8 ലക്ഷം കോടി കുറഞ്ഞ് 460.85 ലക്ഷം കോടിയായി. റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ&ടി,Read More →

ക്രെഡിറ്റ് കാർഡ് നെറ്റ്വർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരം ഇനി മുതൽ ഉപയോക്താൾക്ക്

മുംബൈ: പുതിയ ക്രെഡിറ്റ് കാർഡിന്(Credit Card) അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും നിങ്ങളുടെ ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്ക്(Credit Card Network) തിരഞ്ഞെടുക്കാനുള്ള അവസരം ഇനി മുതൽ ലഭിക്കും. സെപ്തംബർ 6 അതായത് ഇന്ന് മുതൽ മാസ്റ്റർകാർഡ്, റുപേ അല്ലെങ്കിൽ വിസ എന്നിവയിൽ നിന്ന് ഇഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാം. മുമ്പ് ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കുമ്പോൾ നെറ്റ്‌വർക്ക് ഏതു വേണമെന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ലഭിക്കാറില്ലായിരുന്നു. കാർഡ് നൽകുന്ന ഇഷ്യൂവർ/ ബാങ്ക് തന്നെRead More →

ഇന്ത്യൻ സെലിബ്രിറ്റികൾ നികുതിയായി അടച്ചത് കോടികൾ

ശ്രീലങ്കന്‍ പരമ്പര കഴിഞ്ഞതിന് പിന്നാലെയുള്ള ഇടവേളയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സെപ്തംബര്‍ 19നാണ് ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ഇതിനിടയില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് വിരാട് കോലി. 2023-24 വര്‍ഷത്തെ കോലി അടച്ച ആദായ നികുതിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 66 കോടി രൂപയാണ് കോലി നികുതിയായി അടച്ചത്. രാജ്യത്തെ കായിക താരങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തി കോലിയാണ്. ഇന്ത്യന്‍Read More →

സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽ പ്രദേശ്

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽപ്രദേശ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാർക്കും 1.5 ലക്ഷം പെൻഷൻകാർക്കും സെപ്‌റ്റംബർ ഒന്നിന് ശമ്പളവും പെൻഷനും ലഭിച്ചില്ല. ക്യാബിനറ്റ് മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം വാങ്ങില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് നിലവിൽ 94,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. സൗജന്യങ്ങൾക്കൊപ്പം സാമ്പത്തിക ബാധ്യതയും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ തളർത്തി. കടം വീട്ടാൻ സംസ്ഥാന സർക്കാരിന് പുതിയ വായ്പകൾRead More →