വരും ദിവസങ്ങളിൽ ഈ മേഖലകളിൽ തൊഴിൽ സാധ്യതയെന്ന് റിപ്പോർട്ട്

ഒരു വശത്ത് ടെക്ക് കമ്പനികൾ അടക്കമുള്ളവർ തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ മറുവശത്ത് ജോലിക്ക് ആളെ തേടുകയാണ് ചില കമ്പനികൾ. ദീപാവലി, ഗണേശ ചതുർഥി അടക്കമുള്ള ഫെസ്റ്റിവൽ സീസണുകൾക്ക് മുന്നോടിയായാണ് ചില കമ്പനികൾ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തെ ടയർ 2 , ടയർ 3 നഗരങ്ങളിലാണ് പ്രധാനമായും ഈ വർധനയുണ്ടാകുക. ഫ്ലിപ്കാർട്ട് പോലുള്ള ഇ- കോമേഴ്‌സ് കമ്പനികൾക്കാണ് നിലവിൽ തൊഴിലാളികളെ ആവശ്യമായുള്ളത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ അടക്കം വിവിധ ആഘോഷങ്ങളുടെ ദിവസങ്ങൾ വരാൻRead More →

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷണം നടത്തും. ഈ മാസം അവസാനത്തോടെ മാധബി ബുച്ചിനെ വിളിച്ചുവരുത്തുമെന്നാണ് സൂചന. ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ അജണ്ടയിൽ മാധബി ബുച്ചിനെതിരായ ആരോപണങ്ങളും ഉൾപ്പെടുത്തിയിരുന്നു. സമിതിയിലെ പലരും മാധബിക്കെതിരെ അ​ന്വേഷണം ആവശ്യപ്പെട്ടുവെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള എം.പിയായ കെ.സി വേണുഗോപാലാണ് സമിതിയുടെ തലവൻ. എൻ.ഡി.എ, ഇൻഡ്യ സഖ്യ നേതാക്കളും പബ്ലിക്Read More →

ന്യൂഡൽഹി: സെപ്റ്റംബർ ഒമ്പതിന് ജി.എസ്.ടി കൗൺസിലിന്റെ 54ാം യോഗം നടക്കാനിരിക്കെ ലൈഫ്, ഹെൽത്ത് ഇൻഷൂറൻസുകൾക്ക് ചുമത്തുന്ന ജി.എസ്.ടിയിൽ ഇളവ് അനുവദിക്കാനുള്ള ചർച്ചകൾ സജീവം. ലൈഫ്, ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയം കുറക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സമിതി ശിപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ചർച്ചകൾ. ലൈഫ്, ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയത്തിന് 18 ശതമാനമാണ് ജി.എസ്.ടി ചുമത്തുന്നത്. ഇത് കുറക്കാനാണ് ജി.എസ്.ടി കൗൺസിൽ നീക്കം. ലൈഫ് ഇൻഷൂറൻസിന്റെ ജി.എസ്.ടി ഒഴിവാക്കിയാൽRead More →

മുംബൈ: ധാരാവി പുനർവികസന പദ്ധതിയിലൂടെ നഗര നവീകരണം മാത്രമല്ലെന്നും രാജ്യത്തെ 10 ലക്ഷത്തിലധികം വരുന്ന ചേരി നിവാസികളുടെ അന്തസ്സ് വീണ്ടെടുക്കലാണെന്ന് ആദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. അധ്യാപകദിനത്തിൽ മുംബൈ ജയ്ഹിന്ദ് കോളജ് വിദ്യാർഥികളെ അഭിസംബോധന ചെയ്യവേയാണ് ധാരാവി പുനർവികസന പദ്ധതിയെ കുറിച്ച് അദാനി സംസാരിച്ചത്. സുസ്ഥിര ജീവിതത്തിന്‍റെ സമാനതകളില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനായി അടുത്ത 10 വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ ചേരിയെ ഞങ്ങൾ മാറ്റുകയാണ്. തന്നെ സംബന്ധിച്ചിടത്തോളംRead More →

എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ

എട്ടാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ(Reliance Jio). സെപ്റ്റംബർ അഞ്ച് മുതൽ പത്ത് വരെ നിശ്ചിത പ്ലാനുകൾ റീച്ചാർജ്(Recharge) ചെയ്യുന്നവർക്ക് 700 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആനിവേഴ്സറി ഓഫർ(Anniversary Offer) അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2Read More →