സഫാ ഗ്രൂപ്പിന്റെ ഹോൾസെയിൽ ഡിവിഷൻ ദുബൈ ഗോൾഡ് സൂക്കിൽ ആരംഭിച്ചു
മലപ്പുറം: ജെം ആൻഡ് ജ്വല്ലറി മേഖലയിൽ 34 വർഷത്തെ അഭിമാനചരിത്രവുമായി മുന്നേറുന്ന സഫാ ഗ്രൂപ്പിന്റെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ക്ലാരസ് ഡിസൈനർ ജ്വല്ലറിയുടെ ഹോൾസെയിൽ ഡിവിഷൻ ആഗസ്റ്റ് 22ന് ദുബൈ ദേര ഗോൾഡ് സൂക്കിൽ ആരംഭിച്ചു. സൗദി പ്രഷ്യസ് മെറ്റൽ നാഷനൽ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൽ ഗനി ബക്കൂർ അൽ സായെഖ്, വൈസ് ചെയർമാൻ ശൈഖ് അലി സലേഹ് ബാതെർഫി അൽ കിന്ധി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.Read More →


