നിങ്ങളുടെ ജോലിക്കൊപ്പം ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വരുമാനം വർധിപ്പിക്കാം, സാമ്പത്തിക സ്വാതന്ത്ര്യം നേടാം
ഒരേ സമയം പല തൊഴിൽ കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ കേരളത്തിൽ നഗര-ഗ്രാമ ഭേദമന്യേ എല്ലായിടത്തും കാണാം. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ സൈഡ് ബിസിനസായി വരുമാനം നേടിത്തരുന്ന മറ്റു തൊഴിലുകളിലും ഏർപ്പെടുന്നവർ. ഡ്രൈവിങ്, ഡെലിവറി, സെക്യൂരിറ്റി, സെയിൽസ്, കലക്ഷൻ ഏജന്‍റ് തുടങ്ങി ഷെയർ മാർക്കറ്റ് ട്രേഡിങ്, റിയൽ എസ്റ്റേറ്റ് ബ്രോക്കറിങ്, വ്ലോഗിങ് വരെ പല മേഖലകളായി നീളും അധിക വരുമാനം വരുന്ന വഴികൾ. ഇങ്ങനെ ചെയ്യുന്നവർ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്Read More →




