ഫിലിപ്സിന്റെ നൂതന ഫ്ലാഷ് ലൈറ്റുകൾ ഇന്ത്യയിൽ വിതരണത്തിന്
130 വർഷത്തെ പാരമ്പര്യമുള്ള ഫിലിപ്സ് എന്ന ലോകോത്തര ബ്രാൻഡിന്റെ ഫ്ലാഷ് ലൈറ്റുകൾ ഇന്ത്യയിൽ വിതരണത്തിനെത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള ഫ്ലാഷ് ലൈറ്റുകൾ, ഊർജ സംരക്ഷണത്തിനും ഊന്നൽ നൽകിയാണ് നിർമിച്ചിരിക്കുന്നത്. അഞ്ച് വ്യത്യസ്ത മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിക്കുന്നത്. വരും മാസങ്ങളിൽ പത്ത് വ്യത്യസ്ത മോഡലുകൾ കൂടി വിപണിയിലിറക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഇരുപതോളം മോഡലുകളാണ് നിലവിൽ പരിഗണനയിലുള്ളത്. ഇവയിൽ വളരെ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് എളുപ്പത്തിൽ റീചാർജ് ചെയ്യുന്നതിനുള്ളRead More →
