പുതിയ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ(Privacy Feature) അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്(Whatsapp). യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് വിലയിരുത്തൽ. മുമ്പ് സന്ദേശങ്ങൾ അയക്കാത്ത ഉപയോക്താക്കൾക്ക്Read More →

ഫെഡ്റിസർവ് ചെയർമാന്റെ പ്രഖ്യാപനത്തോടെ ഐടി കമ്പനികൾ ശ്രദ്ധയിലേക്ക്

ബെംഗളൂരു: യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അമേരിക്കയിൽ പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചന കണ്ടുതുടങ്ങിയെന്നും പലിശനിരക്ക് കുറച്ചുതുടങ്ങുന്നത് പരിഗണനയിലാണെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് ഇന്ത്യൻ ഓഹരി വിപണിക്ക് ശുഭവാർത്തയാണ്. വെള്ളിയാഴ്ച ജാക്സൻ ഹോൾ സിംപോസിയത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. പലിശനിരക്ക് കുറയുമ്പോൾ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപം കുറയും. പകരം കൂടുതൽ ആകർഷകമായ വരുമാനം നൽകുന്ന ഇന്ത്യൻ കടപ്പത്രങ്ങളിലേക്കും ഓഹരി വിപണിയിലേക്കും പണമൊഴുകും. കുറഞ്ഞ പലിശക്ക് പണം ലഭിക്കുമ്പോൾRead More →

ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി മുകേഷ് അംബാനി

ഏഷ്യന്‍ അതിസമ്പന്ന് ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി, 2024 -ലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഒരു സ്ഥാനം പിന്നോട്ട് ഇറങ്ങി. ഇക്കഴിഞ്ഞ ദിവസം വരെ ആഗോള കോടീശ്വര പട്ടികയില്‍ 11 -ാം സ്ഥാനത്തായിരുന്ന അദ്ദേഹം നിലവില്‍ 12 -ാമതാണ്. പ്രമുഖ അമേരിക്കന്‍ എഐ ചിപ്പ് നിര്‍മ്മാതാവായ എന്‍വിഡിയയുടെ സ്ഥാപകനും, സിഇഒയുമായ ജെന്‍സന്‍ ഹുവാങ് ആണ് അംബാനിലെ മറികടന്നത്. എന്‍വിഡിയ ഓഹരികള്‍Read More →

ദു​ബൈ: എ​ണ്ണേ​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ൽ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ട്ട്​ രാ​ജ്യം. ഈ ​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വ​രു​മാ​നം എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്​ വ്യാ​പാ​രം എ​ത്തി​നി​ൽ​ക്കു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ‘എ​ക്സ്​’ അ​ക്കൗ​ണ്ട്​ വ​ഴി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​റു​മാ​സം 1.395 ല​ക്ഷം​കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ വ്യാ​പാ​ര​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ​മ​ഹാ​മാ​രി​ക്ക്​ മു​മ്പ് ഒ​രു വ​ർ​ഷം മു​ഴു​വ​ൻ രേ​ഖ​പ്പെ​ടു​ത്തി​യRead More →

ആഗോള ടയർ വ്യവസായികൾ റബറിനായി പരക്കം പായുന്നു. മുഖ്യ കയറ്റുമതി രാജ്യമായ തായ്‌ലൻഡിൽ മഴ മൂലം ടാപ്പിങ്‌ അടിക്കടി സ്‌തംഭിച്ചതോടെ യഥാസമയം ചരക്ക്‌ കയറ്റുമതി നടത്താൻ അവർ ക്ലേശിക്കുകയാണ്. ശക്തമായ മഴ തുടരുമെന്ന തായ്‌ കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തൽ കൂടി കണക്കിലെടുത്താൽ അടുത്ത മാസം രണ്ടാം പകുതിയിലും വിപണിയെ ബാധിച്ച പ്രതിസന്ധി വിട്ടുമാറില്ല. തായ്‌ലൻഡിൽ ടാപ്പിങ്‌ മഴ തടസ്സപ്പെടുത്തിയതോടെ, ബാങ്കോക്കിൽ റബർ വില 20,131 രൂപയിൽ നിന്നും 21,650 ലേക്ക്‌Read More →