ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു

ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് അവരുടെ ആസ്തി. നൈക്കയുടെ ഫാൽഗുനി നയ്യാറാണ് രണ്ടാമത്. അരിസ്റ്റ നെറ്റ്‍വർക്ക്സി​ന്റെ ഉടമ ജയശ്രീ ഉള്ളാളാണ് രണ്ടാമത്. ഫാൽഗുനി നയ്യാർക്ക് 32,200 കോടിയും ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി. ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സ് സ്​പോർട്സിന്റെ ഉടമസ്ഥയായ ജൂഹി ചൗളയുടെ ആസ്തിRead More →

മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ  ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ, ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ

മൈജി ഓണം മാസ്സ് ഓണത്തിനോടനുബന്ധിച്ചു ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ  പൊറ്റമ്മൽ,  മൈജി കംപ്ലീറ്റ് ഹോം ബസാർ പൊറ്റമ്മൽ, ബത്തേരി , കോട്ടക്കൽ, വളാഞ്ചേരി , പെരിന്തൽമണ്ണ , അങ്കമാലി, തൊടുപുഴ, പൂത്തോൾ , ആലപ്പുഴ, പനവിള, ആക്കുളം, കരുനാഗപ്പള്ളി  എന്നീ  മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ  തുടങ്ങി. ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ ഉപഭോക്താവിന് ഷോപ്പ് ചെയ്യാൻ അവസരമുണ്ട്. വമ്പൻ കില്ലർ പ്രൈസ് ഓഫേഴ്സ്, കോംബോRead More →

പൊതുമേഖല ഉൽപന്നങ്ങൾ ഓൺലൈനിൽ; കെ ഷോപ്പി റെഡി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു കീ​ഴി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ല​ക്ഷ്യ​മി​ട്ട് വ്യ​വ​സാ​യ വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൽ കെ-​ഷോ​പ്പി ഇ-​കോ​മേ​ഴ്‌​സ് പോ​ര്‍ട്ട​ലി​ന് തു​ട​ക്ക​മാ​യി. കെ​ല്‍ട്രോ​ണി​ന്റെ സ​ഹാ​യ​ത്തോ​ടെ ബി.​പി.​ടി (ബോ​ര്‍ഡ് ഫോ​ര്‍ പ​ബ്ലി​ക് സെ​ക്ട​ര്‍ ട്രാ​ന്‍സ്‌​ഫ​ര്‍മേ​ഷ​ന്‍)​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പോ​ര്‍ട്ട​ല്‍ ത​യാ​റാ​ക്കി​യ​ത്. ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ര​മ്പ​രാ​ഗ​ത ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ദൃ​ശ്യ​പ​ര​ത​യും ബ്രാ​ന്‍ഡ് മൂ​ല്യ​വും വ​ർ​ധി​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യം. പ​ര​മ്പ​രാ​ഗ​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ​ന പ്രാ​ദേ​ശി​ക വി​പ​ണി​ക​ള്‍ക്ക​പ്പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പോ​ര്‍ട്ട​ലി​ന്റെ ഉ​ദ്ദേ​ശ്യം. കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ല​യു​ടെ വൈ​വി​ധ്യ​മാ​ര്‍ന്നRead More →

മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച; 39 ഓഹരി ബ്രോക്കർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി സെ​ബി

ന്യൂ​ഡ​ൽ​ഹി: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 39 ഓ​ഹ​രി ബ്രോ​ക്ക​ർ​മാ​രു​ടെ​യും ഏ​ഴ് ക​മ്മോ​ഡി​റ്റി ബ്രോ​ക്ക​ർ​മാ​രു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ സെ​ക്യൂ​രി​റ്റി എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) റ​ദ്ദാ​ക്കി. ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യെ​ങ്കി​ലും സെ​ബി​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക ഫീ​സും പ​ലി​ശ​യും അ​ട​ക്കാ​ൻ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ബെ​സെ​ൽ സ്റ്റോ​ക്ക് ബ്രോ​ക്ക​ർ​മാ​ർ, റി​ഫ്ല​ക്ഷ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ്സ്, സ​മ്പൂ​ർ​ണ പോ​ർ​ട്ട്‌​ഫോ​ളി​യോ, വി​നീ​ത് സെ​ക്യൂ​രി​റ്റീ​സ്, ക്വാ​ണ്ടം ഗ്ലോ​ബ​ൽ സെ​ക്യൂ​രി​റ്റീ​സ്, വെ​ൽ ഇ​ൻ​ഡ്യ സെ​ക്യൂ​രി​റ്റീ​സ്, വ്രി​സ് സെ​ക്യൂ​രി​റ്റീ​സ്, ക്രെ​ഡ​ൻ​ഷ്യ​ൽ സ്റ്റോ​ക്ക്Read More →

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ബിസിനസ് അതികായൻമാരായ ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്ത്. പ്രമുഖ രാജ്യാന്തര ഗവേഷണ, നിക്ഷേപ മാഗസിനായ ഹുറൂൺ ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആദ്യ പത്തിൽ മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും ഇടം പിടിച്ചിട്ടുണ്ട്. എട്ടാംസ്ഥാനത്താണ് ഇദ്ദേഹം.  55,000 കോടിയാണ് യൂസഫലിയുടെ ആസ്തി. ഹുറൂൺ ഇന്ത്യ 2024 റിപ്പോർട്ടനുസരിച്ച് ശതകോടീശ്വരൻമാരുടെ പട്ടികയിൽ 40ാം സ്ഥാനത്താണ് യൂസഫലി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ വ്യവസായികളാണ് പട്ടികയിൽRead More →