ആധാര്‍ സൗജന്യമായി പുതുക്കുവാനുള്ള സമയപരിധി നീട്ടി
ബെംഗളൂരു: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രേഖകള്‍ സൗജമായി അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2024 ഡിസംബര്‍ 14 വരെ നീട്ടി. നേരത്തെ നല്‍കിയ കാലാവധി സെപ്റ്റംബര്‍ 14-ന് അവസാനിക്കേണ്ടതായിരുന്നു. ഇനി പൗരന്മാര്‍ക്ക് രേഖകള്‍ അപ്ലോഡ് ചെയ്യാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും കഴിയും. ഈ സേവനം ദശലക്ഷക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സൗജന്യ സേവനം ‘മൈആധാര്‍’ പോര്‍ട്ടലില്‍ മാത്രമേ ലഭ്യമാകൂ. ആളുകളെ അവരുടെ ശരിയായRead More →


