ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ​ണ വി​ത​ര​ണ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ സ്വി​ഗ്ഗി​യും സൊ​മാ​റ്റോ​യും മ​ത്സ​ര​നി​യ​മ​ത്തി​ന് എ​തി​രാ​യി ചി​ല റ​സ്റ്റാ​റ​ന്റു​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്ത​ൽ. കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. നാ​ഷ​ന​ൽ റ​സ്റ്റാ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രാ​തി​യി​ൽ 2022 ഏ​പ്രി​ലി​ലാ​ണ് ക​മീ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ചി​ല റ​സ്റ്റാ​റ​ന്റു​ക​ളി​ൽ​നി​ന്ന് കു​റ​ഞ്ഞ ക​മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​താ​യാ​ണ് സൊ​മാ​റ്റോ​ക്ക് എ​തി​രാ​യ പ​രാ​തി. ത​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോ​മി​ൽ മാ​ത്രം ലി​സ്റ്റ് ചെ​യ്യു​ന്ന റ​സ്റ്റാ​റ​ന്റു​ക​ൾ​ക്ക് സ്വി​ഗ്ഗി കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. വി​പ​ണി​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യRead More →

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയിൽ എത്തുമ്പോൾ 80 രൂപയാകും. കഴിഞ്ഞ ശനിയാഴ്ച്‌ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച കൊണ്ടാണ് 80 രൂപയിലേക്ക് എത്തിയത്. കേരളത്തിലേക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയിലെ നാസിക്, പുണെ, എന്നിവിടങ്ങളിൽ നിന്നും കർണാടകയിൽ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണം സവാള കൃഷിക്ക് നാശം സംഭവിച്ചതോയാണ് വില വർധിച്ചത്. കനത്തRead More →

മികച്ച പാദഫലവുമായി അശോക് ലെയ്ലാന്‍ഡ്

മുംബൈ: 2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലെയ്ലാന്‍ഡ് 766.55 കോടി രൂപയുടെ ഏകീകൃത ലാഭം പ്രഖ്യാപിച്ചു. കമ്പനി മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 550.65 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തിയിരുന്നു. ത്രൈമാസത്തിലെ ഏകീകൃത മൊത്തവരുമാനം 11,261.84 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 10,754.43 കോടി രൂപയായിരുന്നു ഇത്. ആഭ്യന്തര ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വാഹന വിഭാഗത്തില്‍ 31 ശതമാനത്തിലധികം വിപണി വിഹിതം നിലനിര്‍ത്തുന്നതായിRead More →

ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പ്രിയം കുറയുന്നു; ഇന്ത്യയില്‍ തരംഗമായി യുപിഐ ഇടപാടുകള്‍

മുംബൈ: ഇന്ത്യയിലെ ബാങ്കിങ് സംവിധാനങ്ങളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള പ്രിയം കുറയുന്നു. യുപിഐ ( യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫിയറന്‍സ്) ജനപ്രിയമായതിന് പിന്നാലെയാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗം കുത്തനെ കുറഞ്ഞത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ യുപിഐ ഉപയോഗിച്ച് നടന്നത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നു ഇടപാടുകളായിരുന്നു. 1657 കോടി ഇടപാടുകളായിരുന്നു ഒക്ടോബറില്‍ യുപിഐ ഉപയോഗിച്ച് നടന്നത്. 23.5 ലക്ഷം കോടി രൂപയാണ് ഇതിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. യുപിഐക്ക് പുറമെ മറ്റ് ഡിജിറ്റല്‍Read More →

ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യയില്‍ 85 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ജാപ്പനീസ് ടയര്‍ പ്രമുഖരായ ബ്രിഡ്ജ്സ്റ്റോണ്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 85 ദശലക്ഷം ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചു. കമ്പനിയുടെ രാജ്യത്തെ പ്ലാന്റുകളില്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായാകും ഇത് വിനിയോഗിക്കുക. ബ്രിഡ്ജ്സ്റ്റോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ബിഎസ്‌ഐഡി) പ്രീമിയം മാസ് സ്ട്രാറ്റജി ശക്തിപ്പെടുത്തുന്നതിനായി ബ്രിഡ്ജ്സ്റ്റോണ്‍ പൂനെ പ്ലാന്റിലെയും ഇന്‍ഡോര്‍ പ്ലാന്റിലെയും ശേഷിയും ശേഷിയും വികസിപ്പിക്കുന്നതിനായി തുക നിക്ഷേപിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 2025 ന്റെ തുടക്കം മുതല്‍ വിപുലീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ‘ഈ ശ്രമങ്ങള്‍ 2029Read More →