ന്യൂഡൽഹി: നികുതി സംബന്ധിച്ച പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിന് ആദായ നികുതി വകുപ്പ് അയച്ച 90,000 നികുതി പുനർമൂല്യനിർണയ നോട്ടീസുകൾ ശരിവെച്ച് സുപ്രീം കോടതി. നോട്ടീസുകൾ അയക്കുന്നത് തടഞ്ഞ വിവിധ ഹൈകോടതികളുടെ ഉത്തരവുകൾ റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. 2013-14, 2017-18 സാമ്പത്തിക വർഷത്തെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 2021 ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിലാണ് ആദായ നികുതി വകുപ്പ്Read More →

9 ലാർജ്ക്യാപ് ഓഹരികളിൽ ആക്സിസ് സെക്യൂരിറ്റീസിന്റെ  വാങ്ങൽ നിർദേശം

മുംബൈ: 9 ലാർജ്ക്യാപ് ഓഹരികളിൽ വാങ്ങൽ നിർദേശം നൽകി രാജ്യത്തെ പ്രമുഖ ബ്രോക്കിങ് ഹൗസായ ആക്സിസ് സെക്യൂരിറ്റീസ് ലിമിറ്റഡ്. ബാങ്കിങ്, ഫിനാൻഷ്യൽസ്, ടെലികോം, ഐ.ടി എന്നിങ്ങനെ വിവിധ സെക്ടറിലുള്ള ഈ ഓഹരികളുടെ വില 30% വരെ ഉയരുമെന്നാണ് വിലയിരുത്തൽ. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, നെസ്‌ലെ തുടങ്ങി വ്യത്യസ്ത കമ്പനികളുടെത് മികച്ച പ്രകടനമായിരിക്കുമെന്ന് ആക്സിസ് സെക്യൂരിറ്റിസ് വ്യക്തമാക്കുന്നു.  ഐസിഐസിഐ ബാങ്ക്: ലക്ഷ്യവില 1,425 രൂപ (ഉയർച്ചാ സാധ്യത 13%); നെസ്ലെ: ലക്ഷ്യവില 2,960Read More →

കുറഞ്ഞ വിലയിൽ 4G മൊബൈൽ ഫോൺ പുറത്തിറക്കാൻ ബിഎസ്എൻഎൽ; ജിയോയ്ക്ക് പുതിയ വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ ഫോൺ നിർമാതാക്കളായ കാർബണുമായി സഹകരിച്ച് പുതിയ 4G മൊബൈൽ ഫോൺ പുറത്തിറക്കാൻ പദ്ധതിയുമായി ബിഎസ്എൻഎൽ. നിലവിൽ രാജ്യത്തുട നീളം 4G സേവനങ്ങൾ വ്യാപിപ്പിക്കാനും, വൈകാതെ 5G അവതരിപ്പിക്കാനും ലക്ഷ്യമിടുന്ന കമ്പനി വിപണിയിൽ ഒന്നാമതുള്ള റിലയൻസ് ജിയോയുമായി നേരിട്ടുള്ള മത്സരത്തിനാണ് ഒരുങ്ങുന്നത്. നിലവിൽ ജിയോ 4G ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഇവയേക്കാൾ വിലക്കുറവിലായിരിക്കും ബിഎസ്എൻഎൽ-കാർബൺ ഫോൺ ലഭ്യമാക്കുക. ബിഎസ്എൻഎൽ സിം കാർഡുമായി എത്തുന്ന പുതിയ ഫോണിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയുമുണ്ടാകും.Read More →

2050 ൽ ഇന്ത്യ 3 ആഗോള വൻശക്തികളിൽ ഒന്നാകും: ടോണി ബ്ലെയർ

2050-ഓടെ യുഎസിനൊപ്പം ചൈനയും ഇന്ത്യയും ആഗോള വൻശക്തികളായി ഉയർന്നു വരുമെന്നും ഇത് പുതിയൊരു ലോകക്രമത്തിന് കാരണമാകുമെന്നും മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഈ മൂന്ന് രാജ്യങ്ങൾ രൂപപ്പെടുത്തുന്ന ഒരു മൾട്ടിപോളാർ ലോകവുമായി രാഷ്ട്രങ്ങൾ പൊരുത്തപ്പെടേണ്ടതുണ്ടെന്ന് ദി സ്‌ട്രെയിറ്റ്‌സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. 1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ബ്ലെയർ, നിലവിലെ ആഗോള സ്ഥിതിവിശേഷം തൻ്റെ ഭരണകാലത്തെക്കാൾ സങ്കീർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി. ചൈനയുടെയും ഇന്ത്യയുടെയുംRead More →

ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

മുംബൈ: ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആപ്പിൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ 4 ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻ്റ് ഡി. ഒബ്രിയൻ പറഞ്ഞു. ആപ്പിളിന്റെ മികച്ച ഷോപ്പിങ് അനുഭവം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ സ്റ്റോറുകളിൽ മൂന്നെണ്ണം ബെംഗളുരൂ, പുനെ, ഡൽഹി-എൻസിആർ മേഖലകളിലും നാലാമതു സ്റ്റോർ മും​ബൈയിലും ആരംഭിക്കും. അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസ്, ഇന്ത്യയിൽ നിർമ്മിക്കുകയും പ്രാദേശിക വിപണനത്തിനൊപ്പംRead More →