തനത് കേരളീയ കലാരൂപങ്ങള്‍ക്ക് പ്രചാരം നല്‍കി കൃതി എന്റര്‍ടെയ്ന്‍മെന്റസ്

കൊച്ചി: കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഇവന്റുകളില്‍ മുഖ്യസ്ഥാനം നല്‍കുന്നതിലൂടെ അവയെ ട്രെന്‍ഡിംഗാക്കി കൊച്ചി ആസ്ഥാനമായ കൃതി എന്റര്‍ടെയ്ന്‍മെന്റസ്. കേരളത്തിന്റെ തനത് ദൃശ്യ, ശ്രാവ്യ കലാരൂപങ്ങള്‍ക്ക് തങ്ങള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ മികച്ച പ്രാതിനിധ്യം നല്‍കിയാണ് കൃതി ഇത് സാധ്യമാക്കുന്നത്. കേരളത്തിന്റെ നൃത്ത, സംഗീത, നാടോടി, കഥാകഥന സമ്പത്തുകളാണ് ഇങ്ങനെ മികച്ച ദശ്യ, ശ്രാവ്യ അനുഭവങ്ങളിലൂടെ മറുനാട്ടുകാരും തദ്ദേശീയരുമായ അനുവാചക ഹൃദയങ്ങളില്‍ ഇടം പിടിയ്ക്കുന്നത്. ഈയിടെ കൊച്ചിയില്‍ നടന്നRead More →

മാധ്യമം ഇ പേപ്പർ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. 25% ഇളവാണ് ദീപാവലി പ്രമാണിച്ച് സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ലഭിക്കുന്നത്.  അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം – 1. താഴെ നല്കിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങളുടെ എഡിഷൻ ADD TO CART ചെയ്യുക. 2. ശേഷം ‘CART PAGE’ OPEN ചെയ്തു PROMO CODE ബോക്സിൽ പ്രോമോ കോഡ് DIWALI25 ടൈപ്പ് ചെയ്തു SUBMIT ചെയ്യുക.Read More →

മുംബൈ: ഐ.പി.ഒയേക്കാൾ കുറഞ്ഞ വിലക്ക് ലിസ്റ്റ് ചെയ്ത് ഹ്യുണ്ടായ് ഓഹരികൾ. ഐ.പി.ഒക്ക് ശേഷം ചൊവ്വാഴ്ചയാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1.32 ശതമാനം കുറവോടെ 1,934 രൂപക്കാണ് ഹ്യുണ്ടായി ഓഹരികൾ ലിസ്റ്റ് ചെയ്തത്. 1960 രൂപയായിരുന്നു ഹ്യുണ്ടായിയുടെ ഐ.പി.ഒ വില. ഹ്യുണ്ടായിയുടെ ഐ.പി.ഒക്ക് വലിയ പിന്തുണയാണ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരിൽ നിന്നും ലഭിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ അവർക്ക് അനുവദിച്ച ഭാഗത്തേക്കാളും 6.97 മടങ്ങ് ഓഹരികൾക്കായി അപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയRead More →

ആ​കാ​ശം മു​ട്ടി കോ​ർ​പ​റേ​റ്റ്​ കൊ​ള്ള; 2001 മു​ത​ൽ 2023 വ​രെ ബാ​ങ്കു​ക​ൾ എ​ഴു​തി​ത്ത​ള്ളി​യ​ത്​ 14,56,805 കോ​ടി രൂ​പ

തൃ​ശൂ​ർ: കോ​ർ​പ​റേ​റ്റ്​ ഭീ​മ​ന്മാ​രു​ടെ കൊ​ള്ള​യ​ടി​യും അ​തി​ന്​ സ​ഹാ​യി​ക്കു​ന്ന ന​യ​ങ്ങ​ളും മൂ​ലം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം ഇ​പ്പോ​ഴും ഉ​യ​ർ​ന്ന തോ​തി​ൽ​ത്ത​ന്നെ. 2023 മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷം കി​ട്ടാ​ക്ക​ടം 4,28,199 കോ​ടി​യാ​ണ്. ഇ​തോ​ടൊ​പ്പം വ​ൻ തു​ക ബാ​ധ്യ​ത വ​രു​ത്തി​യ​വ​രു​​​ടെ വാ​യ്പ കു​ടി​ശ്ശി​ക എ​ഴു​തി​ത്ത​ള്ള​ലും നി​ർ​ബാ​ധം ന​ട​ക്കു​ന്നു. വി​വി​ധ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ തു​ക തി​രി​ച്ചു​കി​ട്ടാ​തെ വ​ന്ന​തോ​ടെ വ​ൻ​തോ​തി​ൽ ഇ​ള​വോ​ടെ (സെ​റ്റി​ൽ​മെ​ന്റ്) ഈ ​ക​മ്പ​നി​ക​ളെ മ​റ്റ്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ കൈ​മാ​റു​ക​യാ​ണ് ബാ​ങ്കു​ക​ൾ. ബാ​ങ്കി​ങ്ങി​ൽ ‘ഹെ​യ​ർ​ക​ട്ട്​’ എ​ന്ന്​Read More →

ദുബൈ: ഗൾഫിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്​ ശൃംഖലകളിൽ ഒന്നായ ലുലു ഹോൾഡിങ്​സിന്‍റെ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) ഒക്​ടോബർ 28ന്​ ആരംഭിക്കും. നവംബർ അഞ്ച്​ വരെ മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ഐ.പി.ഒയിൽ 25 ശതമാനം (258.2 കോടി) ഓഹരികളാണ്​ വിറ്റഴിക്കുന്നത്​. ഒക്​ടോബർ 27നോ 28നോ ഓഹരി വില പ്രഖ്യാപിക്കും. നവംബർ 14ന്​ അബൂദബി സെക്യൂരിറ്റി എക്സ്​ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ്​ ചെയ്യും. ആകെ ഓഹരികളിൽ 10 ശതമാനം (25.82 കോടിRead More →