ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.84 കോടി; 2.82 കിലോ സ്വർണവും ലഭിച്ചു

ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 6,84,37,887 രൂപ ലഭിച്ചു. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു. പിൻവലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു. യൂനിയൻ ബാങ്ക് ശാഖക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150 രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചു.Read More →

ലണ്ടൻ: വിവാഹ ദിനത്തിൽ ജീവനക്കാരന് ഒരു ദിവസം മാത്രം ലീവ് അനുവദിച്ച കമ്പനി സി.ഇ.ഒയുടെ നടപടി വിവാദത്തിൽ. ബ്രിട്ടീഷ് മാർക്കറ്റിങ് കമ്പനിയുടെ സി.ഇ.ഒ ലൗറെൻ ടിക്നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് അനുവദിച്ചത്. സി.ഇ.ഒ തന്നെയാണ് ത്രെഡിലൂടെ ഇക്കാര്യം അറിയിച്ചത്. ജീവനക്കാരൻ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി ഇയാൾ പകരക്കാരന് പരിശീലനം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താൻ ലീവ് നിഷേധിച്ചതെന്നും സി.ഇ.ഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.Read More →

2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ ന​ല്ലൊ​രു ശ​ത​മാ​ന​വും 2035ടെ ​ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​മാ​യ ഐ​കെ​ഐ​ജി​എ​ഐ മാ​നേ​ജ​ർ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം 2035ഓ​ടെ ഇ​ന്ത്യ​യു​ടെ മൊ​ത്തം വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 6 മു​ത​ൽ 8.7 ശ​ത​മാ​നം വ​രെ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും. 2023ൽ ​ലോ​ക​ത്തെ കാ​ർ വി​ല്പ​ന​യു​ടെ 18 ശ​ത​മാ​ന​വും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വുംRead More →

ഇന്ത്യയിലെ ആദ്യ 300 CC ഫ്ലെക്സ് ഇന്ധന ബൈക്ക് ‘CB 300F ഫ്ലെക്സ് ഫ്യുവല്‍’ പുറത്തിറക്കി ഹോണ്ട

CB 300 F-ന്റെ ഫ്ലെക്സ് ഇന്ധന മോഡലായ ഫ്ലെക്സ് ഫ്യുവല്‍ പുറത്തിറക്കി ഹോണ്ട. 85ശതമാനം എഥനോള്‍ ബ്ലെൻഡഡ് ഇന്ധനം (E85) ഉപയോഗിക്കാൻ സാധിക്കുന്ന എൻജിനാണ് ഈ മോഡലിലുള്ളത്. ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഫ്ലെക്സ് ടെക് പ്രദർശിപ്പിച്ചിരുന്നു. ഡിസൈനിന്റെ കാര്യത്തില്‍ നിലവില്‍ വിപണിയിലുള്ള CB 300 F-ന് സമാനമാണ് പുതിയ മോഡല്‍. വിലയിലും മാറ്റമില്ല. 1.70 ലക്ഷം രൂപയ്ക്ക് (എക്സ് ഷോറും, ഡല്‍ഹി) ഫ്ലെക്സ് മോഡല്‍ ലഭിക്കും.Read More →

ആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതി

ന്യൂ​ഡ​ൽ​ഹി: ​ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ങ്ങ​ളി​ലെ ജി.​എ​സ്.​ടി നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​ത​ല സ​മി​തി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​തോ​ടെ ​ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​ലും മു​തി​ർ​ന്ന പൗ​​ര​ന്മാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലും ജി.​എ​സ്.​ടി നി​കു​തി നി​ര​ക്ക് മാ​റ്റി​യേ​ക്കും. അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ലും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലും ജി.​എ​സ്.​ടി ഒ​ഴി​വാ​ക്കു​ന്ന​തു​മ​ട​ക്കം ശുപാ​ർ​ശ​ക​ൾ സ​മി​തി പരിഗണി​ച്ച​താ​യ​താ​ണ് വി​വ​രം. അ​ഞ്ച് ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​ക്ക് നി​ല​വി​ലു​ള്ള 18 ശ​ത​മാ​നം നി​ര​ക്ക്Read More →