ഒരു പെൺകുട്ടിക്ക് മറ്റൊരു പെൺകുട്ടിയോട് ക്രഷ് ഉണ്ടായി. നിങ്ങൾ ചാന്തുപൊട്ട് എന്ന സിനിമ കണ്ടിട്ടില്ലേ, അതിൽ ദിലീപ് എന്ത് വേഷമാണ് ധരിച്ചത്?

വിവാദ പ്രസ്‌താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് അധ്യാപകൻ കൂടിയായ രജിത് കുമാർ. പെൺകുട്ടികൾ ഷോർട്‌സ് ധരിച്ചാൽ മറ്റ് പെൺകുട്ടികൾക്ക് ക്രഷ് തോന്നുമെന്നും ലെസ്ബിയൻ ആവുമെന്നുമാണ് രജിത് കുമാർ പറയുന്നത്.കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ്  പറഞ്ഞത്.ഭിന്നശേഷിക്കാരും, അംഗപരിമിതരും ഒപ്പം ഭിക്ഷക്കാരും ഒക്കെ ജനിക്കുന്നത് കർമ്മ ഫലത്തിന്റെ ഭാഗമായാണ് എന്ന പ്രസ്‌താവനയും രജിത് കുമാർ നടത്തുകയുണ്ടായി. മാതാപിതാക്കൾക്ക് മക്കളെ സൃഷ്‌ടിക്കാൻ മാത്രമേ സാധിക്കൂവെന്ന് പറഞ്ഞ രജിത് കുമാർ അവരുടെ കുടുംബത്തിൽ നിന്ന് കിട്ടണം ബാക്കിയുള്ളതൊക്കെയെന്നുംRead More →

രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദം (ജി.ഡി.പി) അടിസ്ഥാനമാക്കി ലോകത്തെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്‌സ്. യൂറോപ്പിൽ നിന്ന് അഞ്ചു രാജ്യങ്ങളും ഏഷ്യയിൽ നിന്ന് നാല് രാജ്യങ്ങളുമാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്. ആഗോള നാണ്യനിധിയുടെ (ഐ.എം.എഫ്) കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ഒരു രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം തിട്ടപ്പെടുത്തുന്നതാണ് ജി.ഡി.പി. ഏഷ്യയും യൂറോപ്പും കൂടാതെ, പട്ടികയിൽRead More →

ഏതോ ഒരു പോയിന്റില്‍ എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്.അതായത് ഫ്രണ്ട്ഷിപ്പിനും മുകളിലുള്ള ഒരു ഇഷ്ടം

  ജാസ്മിൻ ജാഫറിന്റെ പുതിയ വീഡിയോ ആണ് വൈറൽ,ജാസ്മിന്റെ യൂട്യൂബ് ചാനലിലാണ് ക്യു ആന്‍ഡ് എ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പിലാണോ? നിങ്ങള്‍ തമ്മില്‍ എന്താണ്? ക്ലാരിറ്റിയായോ? എന്ന് തുടങ്ങി ഇരുവരുടേയും റിലേഷനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് സ്വാഭാവികമായും ക്യു ആന്‍ഡ് എയില്‍ ഏറ്റവും അധികം ആളുകള്‍ ചോദിച്ചിരിക്കുന്നത്. ഇതിനെല്ലാം വ്യക്തമായ രീതിയില്‍ തന്നെ വീഡിയോയില്‍ ഇരുവരും മറുപടി നല്‍കുന്നു.’ബിഗ് ബോസിന് അകത്തുള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ടത് ഞങ്ങളുടെRead More →

ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്.

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ആനി. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി സിനിമയിൽ അഭിനയിക്കുന്നില്ല.താരം സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായിരുന്ന നടി വളരെ രഹസ്യമായിട്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്.താരം ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.ഇതിൽ ആനി പറയുന്ന ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. മേക്കപ്പിനെ കുറിച്ചും സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അഭിപ്രായം പറഞ്ഞ ആനിയ്ക്ക് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടതായിട്ടും വന്നു. ഇടയ്ക്ക് കുലസ്ത്രീ എന്ന പേരുംRead More →

ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിൽ

ഹൈദരാബാദ്: ആപ്പിള്‍ ഫോണുകളുടെ ഉത്പാദനം സര്‍വകാല റെക്കോര്‍ഡിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍. ആദ്യ ഏഴ് മാസ കണക്ക് പരിശോധിക്കുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ പത്ത് ബില്യൻ ഡോളറിനുള്ള ഐഫോണാണ് രാജ്യത്ത് ഉൽപാദിപ്പിച്ചത്. ഇതില്‍ ഏഴ് ബില്യൻ ഡോളര്‍ വിലമതിക്കുന്ന ഫോണുകള്‍ രാജ്യം കയറ്റുമതി ചെയ്തെന്നും കേന്ദ്രം അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ഉത്പാദന വര്‍ധനവ് ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയുടെ നേട്ടമാണിതെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ്Read More →