കുരുമുളകിന് പുതുജീവൻ; റബറിന് തളർച്ച
ദീപാവലി വേളയിലെ ആവശ്യത്തിനുള്ള സുഗന്ധ വ്യഞ്‌ജനങ്ങളുടെ അവസാനഘട്ട വാങ്ങലിന് ഉത്തരേന്ത്യൻ വ്യാപാരികൾ കാണിച്ച ആവേശം വിലക്കയറ്റത്തിന് അവസരം ഒരുക്കി. രണ്ടാഴ്‌ചയിൽ ഏറെ തളർച്ചയിൽ നീങ്ങിയ കുരുമുളകിന് ആഭ്യന്തര ഡിമാൻഡ് പുതുജീവൻ പകർന്നു. ക്വിൻറലിന് 500 രൂപയാണ് മുന്നേറിയത്. ദീപാവലി വേളയിലാണ് രാജ്യത്ത് കുരുമുളകിന് ഏറ്റവും കൂടുതൽ ആവശ്യക്കാരെത്തുന്നത്. വിദേശ ചരക്ക് ഉയർന്ന അളവിൽ ഇറക്കുമതി നടത്തിയതിനാൽ കാർഷിക മേഖലയുടെ പ്രതീക്ഷക്കൊത്ത് ഉൽപന്ന വില കയറിയില്ലെങ്കിലും മറ്റ് പല ഉൽപന്നങ്ങളെയും അപേക്ഷിച്ച്Read More →


