യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതി 70 ശതമാനം കൂടി
ന്യൂഡൽഹി: യു.എ.ഇയിൽനിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒക്ടോബറിൽ 70.37 ശതമാനം വർധിച്ച് 720 കോടി ഡോളറിൽ (60,796 കോടി രൂപ) എത്തി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര കമ്മി 350 കോടി ഡോളറാണ് (29,553 കോടി രൂപ). ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇറക്കുമതി മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 2491 കോടി ഡോളറിൽനിന്ന് 55.12 ശതമാനം ഉയർന്ന് 3864 കോടി ഡോളറിലെത്തി. ഏഴ് മാസ കാലയളവിലെ വ്യാപാര കമ്മി ഒരുRead More →



